കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകൃതിരക്ഷാ സുപോഷണവേദി സംഘടിപ്പിക്കുന്ന നേച്ചർ ഫസ്റ്റ് പരിസ്ഥിതി സെമിനാർ അഞ്ചിന് രാവിലെ 10 മുതൽ അഞ്ച് വരെ നടക്കും. രാവിലെ 10 ന് കുഫോസ് വിസി ഡോ. എ. ബിജുകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ. സി.എം. ജോയ് അദ്ധ്യക്ഷത വഹിക്കും. സെറം ഡയറക്ടർ ഡോ. കെ. ഷഡാനൻ നായർ മുഖ്യപ്രഭാഷണം നടത്തും.
വിവിധ സെമിനാറുകളിൽ സുരേഷ് വനമിത്ര , ഡോ. എൻ.സി. ഇന്ദുചൂഡൻ. ഡോ. ശിവാനന്ദ് ആചാരി, ഡോ. സി.എൻ. മനോജ്, ഡോ. ഷൈനി, എ.കെ. സനൻ എന്നിവർ സംസാരിക്കും.


















Discussion about this post