VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

VSK Desk by VSK Desk
31 July, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം ഇന്നും നാളെയുമായി ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. വിദ്യാഭ്യാസം, സംഘടനാ പ്രവർത്തനം, സമകാലിക ദേശീയ സാഹചര്യം, വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്, മെമ്പർഷിപ്പ് , ക്യാംപയിൻ വരാനിരിക്കുന്ന കർമ്മപദ്ധതികൾ എന്നിവയെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടക്കും.

2026-ലെ ദേശീയ സമ്മേളനം, എസ് ഇ ഐ എൽ @60, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, ‘സ്‌ക്രീൻ ടൈം ടു ആക്റ്റിവിറ്റി ടൈം ഉൾപ്പെടെയുള്ള പ്രമുഖ പരിപാടികളുടെകർമ്മരേഖയ്ക്ക് യോഗം അന്തിമരൂപം നൽകും. എബിവിപി ദേശീയ ഭാരവാഹികൾ, ക്ഷേത്രീയ സംഘടന സെക്രട്ടറിമാർ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥി നേതാക്കൾ എന്നിവർ ഈ സുപ്രധാന യോഗത്തിൽ പങ്കെടുക്കും. വിദ്യാർത്ഥി പരിഷത്തിൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രവർത്തനങ്ങളുടെ സമഗ്ര അവലോകനവും സമകാലിക ദേശീയ വിഷയങ്ങളിലുള്ള ഗഹനമായ ചർച്ചയും അതേപോലെ വരുംകാല കർമ്മപദ്ധതി രൂപീകരണവും പ്രവർത്തക സമിതി യോഗത്തിൽ നടക്കും.

2020ൽ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നും യോഗം ചർച്ച ചെയ്യും.കൂടാതെ വിവിധ സംസ്ഥാനങ്ങളിലും , വിഭാഗുകളിലും , ജില്ലകളിലും നടന്ന പഠന ശിബിരങ്ങളെക്കുറിച്ചും ,ദേശീയ വിദ്യാർത്ഥി ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങളേക്കുറിച്ചും , ഈ സംഘടന വർഷത്തെ മെമ്പർഷിപ്പ് ക്യാംപയിൻ, യൂണിറ്റ് രൂപികരണം, എന്നീ വിഷയങ്ങളും പ്രവർത്തക സമിതി അവലോകനം ചെയ്യും.വരാനിരിക്കുന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥി സമൂഹത്തിൻ്റെ പിന്തുണ ആർജ്ജിക്കുന്നതിന് ആവശ്യമായ നയപരിപാടികൾ ആവിഷ്കരിക്കുന്നതും യോഗത്തിൻ്റെ മുഖ്യ അജണ്ടയാണ്.

വിദ്യാർത്ഥി പരിഷത്ത് നടത്താൻ ഉദ്ദേശിക്കുന്ന “യുവതി സമ്മേളനത്തെ ക്കുറിച്ചും” , വനവാസി വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി എബിവിപി യുടെ കാര്യവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി യെക്കുറിച്ചും , പ്രസ്ഥാനത്തിൻ്റെ വിവിധ വിങ്ങുകളുടെ ഇടപെടലുകൾ മൂലം സ്വായത്തമാക്കിയ നേട്ടങ്ങളെക്കുറിച്ചും യോഗം വിശദമായി അവലോകനം ചെയ്യും.

ഇതിനുപുറമെ, എബിവിപിയുടെ പ്രധാന ദേശീയ ക്യാംപയിനുകളായ ‘സ്‌ക്രീൻ ടൈം ടു ആക്റ്റിവിറ്റി ടൈം’, ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’, ‘സന്ത് ശിരോമണി രവിദാസിൻ്റെ 650-ാം ജന്മവാർഷികം’, ‘ശ്രീ ഗുരു തേജ് ബഹാദൂറിൻ്റെ 350-ാം ബലിദാന വർഷം’, കൂടാതെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിൻ്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ എന്നിവയുടെ ഭാവി കർമ്മപദ്ധതികൾക്ക് യോഗം അന്തിമരൂപം നൽകും.

ഈ വർഷം ആരംഭിച്ച അഖിലേന്ത്യ ഹോസ്റ്റൽ സർവ്വേ ക്യാംപയിൻ,പ്രൊഫ. യശ്വന്ത് റാവു കേൽക്കർ യുവ പുരസ്‌കാരം, വിദേശ വിദ്യാർത്ഥികളുമായുള്ള സഹകരണം, വിദേശ രാജ്യങ്ങളിൽ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന “ഓവർസീസ്” ൻ്റെ വ്യാപനം എന്നീ പ്രാമുഖ്യമേറിയ വിഷയങ്ങളും പ്രവർത്തന സമിതിയിൽ ചർച്ചയാവും.

നാളെ രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രഘുരാജ് കിഷോർ തിവാരി, എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, എബിവിപി ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ എന്നിവർ പങ്കെടുക്കും.

Tags: abvpABVPKerala
Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies