VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

VSK Desk by VSK Desk
17 August, 2026
in കേരളം
രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

Share
Tweet
SendTelegram

കൊട്ടാരക്കര. സ്വാതന്ത്ര്യത്തിനു മുന്നേ രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് ദേശീയ ഗീതമായ വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് പറഞ്ഞു.  

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏവരും ഏറ്റ് ചൊല്ലിയ ദേശീയ ഗീതം പ്രീണനത്തിനു വേണ്ടി വിഭജിക്കാൻ ശ്രമിക്കുന്നത്.

ഭാരതത്തിൽ വിഭജനത്തിന്റെ വിത്ത് നട്ട് വളർത്തിയത് ആരാണ് എന്ന് ചിന്തിക്കേണ്ടതാണ്. സ്വാതന്ത്ര്യസമര സേനാനികളും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും വിഭജനത്തെ എതിർത്തിട്ടും എന്തുകൊണ്ട് നെഹ്‌റു വിഭജനത്തെ അനുകൂലിച്ചു. 1857 ൽ ഉണ്ടായ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന മഹത്തായ വിപ്ലവം ബ്രിട്ടീഷ് കാർ 13 ദിവസം കൊണ്ട് അടിച്ചമർത്തി ഇനി ഒരു വിപ്ലവം ഉണ്ടാകാതിരിക്കാൻ ദേശസ്നേഹം ഒഴുകാതിരിക്കാൻ ബ്രിട്ടീഷ്കാർ സ്ഥാപിച്ചതാണ് എ ഓ ഹ്യൂമിന്റെ കോൺഗ്രസ്സ്. ബാല ഗംഗാധര തിലകൻ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് എത്തുന്ന വരെ കോൺഗ്രസിൽ ഭാരത ദേശഭക്തി ഉണ്ടായിരുന്നില്ല. തിലകന് മുന്നേ കോൺഗ്രസ്സ് യോഗങ്ങളിൽ ബ്രിട്ടീഷ് രാജ്ഞിയേ പ്രകീർത്തിച്ചു കൊണ്ടാണ് യോഗങ്ങൾ ആരംഭിച്ചിരുന്നത്. 47 ൽ സ്വാതാന്ത്ര്യം ലഭിച്ചെങ്കിലും ഇന്നും ബ്രിട്ടീഷ് ചിന്തയിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാൻ ഉണ്ട്. നമ്മുടെ ചിന്തയിൽ വിഷം കലർത്തിയാണ് ബ്രിട്ടഷുകാർ കടന്നു പോയത്. ഇതിനെതിരെ 

നമ്മുടെ സത്വത്തെ യുവ ജനത തിരിച്ചറിയണം. ധീര ദേശാഭിമാനികളുടെയും സ്വാതന്ത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരുടെയും ദൗത്യം ഏറ്റെടുത്തു യുവ ശക്തിയായി മാറണം എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയസേവക സംഘം ജില്ലാ സംഘചാലക് ആർ ദിവാകരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത യുവ സംഗമത്തിൽ 

ഇന്ത്യൻ അന്താരാഷ്ട്ര ഫുട്ബാൾ അസിസ്റ്റന്റ് റഫറി അരുൺ ശശിധരൻ അധ്യക്ഷനായിരുന്നു.ഇന്ത്യയിൽ 35 വയസിനു താഴെയുള്ളവർ 65 ശതമാനമാണ് മറ്റൊരു രാജ്യത്തിനും അവകാശപെടാനാവാത്ത കാര്യമാണിതെന്നും നാളെകൾ യുവജനതയുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരവ് നൽകി. തുടർന്ന് വയലിൻ ഫ്യൂഷൻ, രക്ഷാബന്ധനമഹോത്സവം, ഭാരതമാതാ പൂജ എന്നിവ നടന്നു.

ജില്ലാ വിദ്യാർഥി പ്രമുഖ് സജികുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ സഹസംഘചാലക് പി ഉണ്ണികൃഷ്ണൻ,ജില്ലാ കാര്യവാഹക് ജി പ്രദീപ്‌, ബൗദ്ധിക് പ്രമുഖ് കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. 

Tags: യുവസംഗമം
Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies