രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ്
കൊട്ടാരക്കര. സ്വാതന്ത്ര്യത്തിനു മുന്നേ രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് ദേശീയ ഗീതമായ വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ...




















