VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

VSK Desk by VSK Desk
7 September, 2026
in കേരളം
Share
Tweet
SendTelegram

അടിമാലി: ആർഎസ്‌എസ്‌ ശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി സമാജത്തിലെ പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തിവരുന്ന ‘പ്രബുദ്ധപൗരസംഗമം’ ദേവികുളം ജില്ലയിൽ നടന്നു. അടിമാലി എദൻ ഓഡിറ്റോറിയത്തിൽ ‘വൈഭവ് ഭാരതം വൈചാരിക സദസ്സ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേവികുളം ജില്ലാ സംഘചാലക് ഇ.എം. മോഹനൻ എടപ്പാട്ടി അധ്യക്ഷത വഹിച്ചു.
സംഘത്തിന്റെ വൈചാരിക അടിത്തറ എന്ന വിഷയം ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ അവതരിപ്പിച്ചു.

ഭാരതത്തിന്റെ ഏകത സാംസ്കാരികമാണെന്നും രാഷ്‌ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് അതിനെ നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചിന്തയ്ക്കും മനോഭാവത്തിനും കോട്ടം തട്ടിയപ്പോഴാണ് രാഷ്‌ട്രം അടിമത്തത്തിലാണ്ടത്. അതുപോലെ രാഷ്ട്രത്തെ ആദർശമായി കണ്ട് ജീവിക്കുന്ന വ്യക്തികളെ സൃഷ്‌ടിക്കുന്നതിനാണ് ഡോക്ടർജി സംഘം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘം നിർമ്മിച്ചെടുത്ത സ്വയംസേവകർ രാഷ്‌ട്രത്തെ സാംസ്കാരികമായും ദേശീയ ബോധത്താലും സജീവമാക്കി മുന്നോട്ട് നയിക്കുകയാണ്. 100 വർഷം പിന്നിടുന്ന സംഘം ഇന്ന് നൂറോളം രാജ്യങ്ങളിൽ നേരിട്ടും അനുബന്ധ പ്രവർത്തനങ്ങളുമായി വ്യാപിച്ച് നിൽക്കുന്നു. ശതാബ്ദിയുടെ ഈ വേളയിൽ സംഘം മുന്നോട്ടുവെക്കുന്ന കുടുംബപ്രബോധൻ, സാമാജിക സമരസത, സ്വദേശി, പരിസ്ഥിതി, പൗരബോധം തുടങ്ങിയ പ്രവർത്തനങ്ങളിൽ സജ്ജനങ്ങളുടെ സജീവ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടിയിൽ ദേവികുളം ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് വി.ജി. സജീഷ് സ്വാഗതവും എം.എൻ. പ്രീതി ടീച്ചർ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് ദേശീയഗാനത്തോടെ കാര്യക്രമങ്ങൾ സമാപിച്ചു.

Share
Tweet
SendShareShare

Latest from this Category

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies