VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ട്വന്റി20 ഉന്മാദത്തിന് നാളെ തുടക്കം

കാര്‍ദിനപാര്‍ക്കില്‍ ലങ്കയും നമീബിയയും നാളെ ഇറങ്ങും

VSK Desk by VSK Desk
15 October, 2022
in കായികം
ShareTweetSendTelegram

സിഡ്‌നി: ഇരുപതോവര്‍ ക്രിക്കറ്റിന്‍റെ ഉന്മാദത്തിലേക്ക് ലോകം… കങ്കാരുക്കളുടെ നാട്ടില്‍ ട്വന്റി 20 ആവേശത്തിന് നാളെ കൊടിയേറ്റം. ഏഴ് നഗരങ്ങള്‍, 45 മത്സരങ്ങള്‍… ഗാലറിയിലും പുറത്തും ആരവം നിറയുന്ന രാപകലുകള്‍.

എട്ടാമത് ട്വന്റി20 ലോകക്കപ്പിന്‍റെ ആദ്യഘട്ട മത്സരങ്ങളുടെ തുടക്കം കുറിച്ച് വിക്‌ടോറിയയിലെ ഗീലോങ് കാര്‍ദിനപാര്‍ക്കിലെ മൈതാനത്ത് ആദ്യ പന്തെറിയുമ്പോള്‍ കളത്തിലുണ്ടാവുക ശ്രീലങ്കയും നമീബിയയും. വാംഅപ്പ് മത്സരങ്ങളില്‍ അനായാസ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും. ലങ്ക സിംബാബ്‌വെയെയും  നമീബിയ അയര്‍ലന്‍ഡിനെയുമാണ് വാംഅപ്പ് മത്സരത്തില്‍ തോല്‍പ്പിച്ചത്. ഏഷ്യാകപ്പ് നേടിയതിന്‍റെ അധികക്കരുത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ സൂപ്പര്‍ 12ലേക്കുള്ള കുതിപ്പിന് നാളെ തുടക്കമിടാനാകുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ആരാധകലോകം.

കുശാല്‍ മെന്‍ഡിസ്, പാത്തും നിസ്സാങ്ക, ദസൂന്‍ ഷനക, ധനഞ്ജയ ഡി സില്‍വ, ഭാനുക രാജപക്സെ എന്നിവര്‍ ബാറ്റിങ്ങിലും മഹേഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ചാമിക കരുണരത്നെ എന്നിവര്‍ ബൗളിങ്ങിലും ലങ്കയെ നയിക്കും.
നമീബിയന്‍ ബാറ്റിങ്ങില്‍ ജെറാര്‍ഡ് ഇറാസ്മസ്, സ്റ്റീഫന്‍ ബാര്‍ഡ് എന്നിവരും ബൗളിങ്ങില്‍ ബെര്‍ണാഡ് ഷോള്‍ട്ട്‌സ്, ജെജെ സ്മിറ്റ്, ഡേവിഡ് വീസ് എന്നിവരും കരുത്ത് പകരും.

നമീബിയ, നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, യുഎഇ, അയര്‍ലന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ എന്നിവരാണ് സൂപ്പര്‍ 12ലേക്കുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നത്.  അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12 ഉറപ്പിച്ചവരാണ്.

22ന് ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ സൂപ്പര്‍ 12 ആരംഭിക്കും. 23ന് ഇന്ത്യ ആദ്യമത്സരത്തില്‍ മെല്‍ബണില്‍ പാകിസ്ഥാനെ നേരിടും. നവംബര്‍ 13 ന് മെല്‍ബണിലാണ് കലാശപ്പോരാട്ടം.

Share7TweetSendShareShare

Latest from this Category

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

പാരാലിംപിക്സിന് കൊടിയിറങ്ങി; ഉജ്ജ്വലനേട്ടവുമായി ഭാരതം

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഭാരതം

വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയിൽ പരാജയപ്പെട്ടു, അനുവദനീയമായതിലും 100 ഗ്രാം കൂടുതൽ

സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞ് നീരജ് ചോപ്ര ജാവലിൻ ഫൈനലിലെത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വായനാദിനാചരണം നടത്തി

“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്

അന്താരാഷ്‌ട്ര യോഗദിനാചരണം: പ്രധാനമന്ത്രി വിശാഖപട്ടണത്ത്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല, ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത് : ഗവർണർ

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies