VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഇന്ത്യയുടെ യുപിഐ, റുപേ സേവനങ്ങള്‍ ഇനി ഒമാനിലും

VSK Desk by VSK Desk
3 October, 2022
in ലോകം
Share
Tweet
SendTelegram

മസ്കറ്റ്: ഇന്ത്യയുടെ റുപേ, യുപിഐ സേവനങ്ങള്‍ ഒമാനിലുമെത്തും. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും (സിബിഒ) ഡിജിറ്റല്‍ സാമ്പത്തിക പണമിടപാട് സേവനങ്ങള്‍ക്കായുള്ള സഹകരണത്തിനുള്ള കരാര്‍ ഒപ്പിടും.

ഒക്ടോബര്‍ മൂന്ന്, നാല് ദിവസങ്ങളിലാണ് വി.മുരളീധരന്‍ ഒമാനിലെത്തുക. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിജ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസയ്ദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2020 ഡിസംബറില്‍ കോവിഡ് കാലത്താണ് അദ്ദേഹം ആദ്യം ഒമാനിലെത്തിയത്.

നിലവില്‍ യു.എ.ഇ, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ റൂപേ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. യുഎഇയാണ് ആദ്യമായി റൂപേ കാര്‍ഡ് സേവനം ആരംഭിച്ച ഗള്‍ഫ് രാജ്യം. 2019 ല്‍ ആയിരുന്നു ഇത്. മാസ്റ്റര്‍ കാര്‍ഡ്, വിസ പോലുള്ള സേവനങ്ങള്‍ക്ക് സമാനമായ പ്ലാറ്റ്‌ഫോം ആണ് ഇന്ത്യയുടെ റുപേ.

അടുത്തകാലത്തായി ഇന്ത്യക്കാരുടെ സാന്നിധ്യമുള്ള അയല്‍ രാജ്യങ്ങളിലേക്ക് റുപേ സേവനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒമാനില്‍ 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. 2018 ല്‍ സിങ്കപ്പുരിലും പിന്നാലെ ഭൂട്ടാന്‍, മാലിദീപ് എന്നിവിടങ്ങളിലും റൂപേ സേവനം അവതരിപ്പിച്ചിരുന്നു. ഭൂട്ടാന്‍, സിങ്കപ്പുർ, യുഎഇ എന്നിവിടങ്ങളില്‍ യുപിഐ സേവനങ്ങളും ലഭ്യമാണ്. സന്ദര്‍ശനത്തിനിടെ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ വി.മുരളീധരന്‍ അനാച്ഛാദനം ചെയ്യും.

Share15
Tweet
SendShareShare

Latest from this Category

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies