VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഉക്രൈന്‍ പ്രവിശ്യകളില്‍ പുടിന്‍‍ പട്ടാള നിയമം ‍പ്രഖ്യാപിച്ചു

VSK Desk by VSK Desk
20 October, 2022
in ലോകം
Share
Tweet
SendTelegram

കീവ്: റഷ്യക്കാര്‍ സ്വന്തമാക്കിയ ഉക്രൈന്‍ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഉക്രൈന്‍ സേന ആക്രമണം കടുപ്പിച്ചതോടെ റഷ്യ വീര്യം കുറഞ്ഞ ആണവായുധപ്രയോഗത്തിലേക്കടക്കം കടന്നേക്കാം എന്ന് ആശങ്ക. പുതുതായി റഷ്യയുമായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളായ ഖെര്‍സോണ്‍, ലുഹാന്‍സ്ക്, ഡൊണെട്സ്ക്, സപോറീഷ്യ എന്നിവിടങ്ങളില്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇനി പുടിന് ഇവിടെ കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്താനും സ്വത്ത് പിടിച്ചെടുക്കാനും പ്രദേശവാസികളെ ബലം പ്രയോഗിച്ച് വേറൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനും രേഖകളില്ലാതെ വസിക്കുന്നവരെ ജയിലിലടക്കാനും പരിശോധന കേന്ദ്രങ്ങള്‍ തുറക്കാനും ആളുകളെ വിചാരണ കൂടാതെ 30 ദിവസത്തോളം ജയിലിലടക്കാനും സാധിക്കും. അതായത് റഷ്യയുമായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ റഷ്യയുടെ അധികാരം കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ പട്ടാള നിയമപ്രഖ്യാപനത്തിനര്‍ത്ഥം.

എന്തായാലും റഷ്യ-ഉക്രൈന്‍ യുദ്ധം കടുക്കുമെന്ന ആശങ്ക ഉണ്ടായതോടെ ഇന്ത്യക്കാരോട് ഉക്രൈന്‍ വിട്ടുപോരാന്‍ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുകയാണ്. റഷ്യയുമായി കൂടി സംവദിച്ചതില്‍ നിന്നും ലഭിച്ച അറിവ് പ്രകാരം റഷ്യ ഉക്രൈനില്‍ ശക്തമായ ആക്രമണം വരുംദിവസങ്ങളില്‍ നടത്തിയേക്കുമെന്നാണ് അറിയുന്നത്.

ഉക്രൈന്‍ സേന ഇപ്പോള്‍ ഖെര്‍സോണ്‍ തിരിച്ചുപിടിക്കാന്‍ കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഇവിടെ നിന്നും ഏകദേശം 60,000 റഷ്യന്‍ പൗരന്മാര്‍ ആക്രമണം ഭയന്ന് ഓടിപ്പോകുന്നതായി വാര്‍ത്തയുണ്ട്.

Share4
Tweet
SendShareShare

Latest from this Category

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies