VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഇന്ത്യന്‍ ജനാധിപത്യം ഊര്‍ജ്ജസ്വലം: വൈറ്റ് ഹൗസ്

VSK Desk by VSK Desk
7 June, 2023
in ലോകം
ShareTweetSendTelegram

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ക്ക് കനത്ത മറുപടിയുമായി വൈറ്റ് ഹൗസ്. ഇന്ത്യന്‍ ജനാധിപത്യം ഊര്‍ജ്ജസ്വലവും ചൈതന്യവത്തുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വേണ്ടി വൈറ്റ് ഹൗസ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വ്യക്തമാക്കി. നരേന്ദ്രമോദിയുടെ ഇന്ത്യയുമായി ആഴത്തിലും ശക്തവുമായ ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് അതിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ ഭരണകൂടം ക്ഷണിച്ചത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ആരോഗ്യം ശരിയായി മനസ്സിലാക്കിയിട്ടാണോ എന്ന നാഷണല്‍ പബ്ലിക് റേഡിയോ ഉയര്‍ത്തിയ വിമര്‍ശനത്തിനാണ് കിര്‍ബിയുടെ മറുപടി. നാഷണല്‍ പബ്ലിക് റേഡിയോയിലെ അസ്മ ഖാലിദ് എന്ന മാധ്യമപ്രവര്‍ത്തകയാണ് അമേരിക്കന്‍ നിലപാടിനെ ചോദ്യം ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്രയധികം ആശങ്കയുള്ളവര്‍ക്ക് ഇവിടെ നേരിട്ട് പോയി അതിന്റെ സ്വാതന്ത്ര്യവും മഹത്വവും മനസ്സിലാക്കാനാവുമെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു.

ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ ഈ വിഷയം ലോകം കണ്ട സുഹൃത്തുക്കളുമായികൂടി ആലോചിച്ച് വേണം അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍കാരിയായ അസ്മ ഖാലിദ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാധ്യമപ്രവര്‍ത്തകയാണ്.

Share1TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies