ടോക്കിയോ(ജപ്പാന്‍): ജപ്പാനിലെ ഹിഗാഷി ഒജിമയില്‍ എച്ച്എസ്എസ് സംഘടിപ്പിച്ച ബാല വര്‍ഗില്‍ അഞ്ചിനും 15നും ഇടയില്‍ പ്രായമുള്ള 47 കുട്ടികള്‍ പങ്കെടുത്തു. വിശ്വവിഭാഗ് സഹസംയോജക് അനില്‍ വര്‍ത്തക് കുട്ടികളുമായി സംവദിച്ചു. പഥസഞ്ചലനത്തോടെയാണ് വര്‍ഗ് സമാപിച്ചത്.
ചരിത്രത്തിലാദ്യമായി ജപ്പാനില്‍ ഇക്കുറി എച്ച്എസ്എസ് സേവികാ വര്‍ഗും സംഘടിപ്പിച്ചു. കോമാത്സുഗാവ പാര്‍ക്കില്‍ നടന്ന വര്‍ഗില്‍ ജപ്പാനിലെ വിവിധ ശാഖകളില്‍ നിന്നായി തെരഞ്ഞെടുത്ത 30 പ്രവര്‍ത്തകരാണ് പങ്കെടുത്തു.
Discussion about this post