VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

അക്രമങ്ങൾക്കെതിരെ ബംഗ്ലാദേശിൽ പടുകൂറ്റൻ ഹൈന്ദവ റാലി

VSK Desk by VSK Desk
3 November, 2024
in ലോകം
ShareTweetSendTelegram

ധാക്ക: ഹിന്ദുക്കൾക്കും ഇതര ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ പതിനായിരങ്ങൾ അണിഞ്ഞിടുന്ന പടുകൂറ്റൻ റാലി നടന്നു. ഹിന്ദു സമൂഹത്തിനും നേതാക്കൾക്കും എതിരായ ആക്രമങ്ങൾക്കും അവഹേളനങ്ങൾക്കും രാജ്യദ്രോഹ കേസുകൾക്ക് മറുപടിയായാണ് ബംഗാളിലെ തെക്കുകിഴക്കൻ നഗരമായ ചതോഗ്രാമിൽ മുപ്പതിനായിരത്തിലേറെ വരുന്ന ഹിന്ദുക്കൾ സംഘടിച്ച് നിരത്തിലിറങ്ങിയത്. ബംഗ്ലാദേശിലെ വിവിധ കേന്ദ്രങ്ങളിൽ സമാനമായ രീതിയിൽ പ്രതിഷേധ റാലികൾ അരങ്ങേറി.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഒത്താശയോടെ ഹിന്ദു, ന്യൂനപക്ഷ സമൂഹങ്ങൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നും ഹിന്ദു നേതാക്കൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു റാലി. പോലീസും സൈനികരും റാലിയെ നേരിടാൻ നിലയുറപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മതേതര സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക മതമൗലിക വാദികൾ അധികാരത്തിലേറിയതു മുതൽ രാജ്യത്ത് ഹിന്ദുക്കൾക്കെതിരെ തുടർച്ചയായ ആക്രമണങ്ങളാണ് അരങ്ങേറിയതെന്ന് ഹിന്ദു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 4 മുതൽ ഇതുവരെ ഇത്തരത്തില രണ്ടായിരത്തിലേറെ ആക്രമങ്ങളാണ് ഉണ്ടായത്.

മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉദ്യോഗസ്ഥർ അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇടക്കാല സർക്കാർ തങ്ങളെ വേണ്ടത്ര സംരക്ഷിച്ചിട്ടില്ലെന്നും ഹസീനയെ പുറത്താക്കിയതിനുശേഷം ഇസ്ലാമിസ്റ്റുകൾ നിയമം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും പറയുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ ക്രൂരമായ അക്രമങ്ങളെ യുഎസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും അപലപിച്ചിരുന്നു. ബംഗ്ലാദേശിൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ ക്രൂരമായ അക്രമങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു എന്ന് ട്രംപ് എക്സില്‍ കുറിച്ചു.

ShareTweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies