VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

പുത്തന്‍ ‘സ്വസ്തിക’ എന്ന് സോഷ്യല്‍ മീഡിയ

റഷ്യയില്‍ തരംഗമായി 'ഇസഡ്'

VSK Desk by VSK Desk
8 March, 2022
in ലോകം
ShareTweetSendTelegram

മോസ്‌കോ: ഉക്രൈനിലേക്കുള്ള റഷ്യന്‍ ആക്രമണത്തിനുള്ള പിന്തുണയുടെ പ്രതീകമായി ‘ഇസഡ്’ മാറുന്നു. ഉക്രേനിയന്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള റഷ്യന്‍ ടാങ്കുകളിലും സൈനിക ട്രക്കുകളിലുമാണ് ഈ അക്ഷരം ആദ്യം കണ്ടത്. ഇസഡ് മാത്രമല്ല, വാഹനങ്ങളിലും സൈനിക ഹാര്‍ഡ്വെയറുകളിലും ഒ, എക്‌സ്, എ, വി എന്നീ അക്ഷരങ്ങളും പതിച്ചിട്ടുണ്ട്.

റഷ്യന്‍ ടാങ്കുകളിലും ആയുധങ്ങളിലും ഈ അക്ഷരങ്ങള്‍ പതിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം തേടുകയാണ് പാശ്ചാത്യമാധ്യമങ്ങള്‍. ഇസഡ് എന്നത് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലെന്‍സ്‌കിയെയും വി എന്നത് വ്ളാദിമീര്‍ പുടിനെയും സൂചിപ്പിക്കുന്നതാണെന്നാണ് ഒരു കണ്ടെത്തല്‍. അതേസമയം സിറിലിക് റഷ്യന്‍ അക്ഷരമാലയില്‍ ഈ രണ്ട് അക്ഷരങ്ങളും നിലവിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയം അതിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇസഡ്, വി എന്നീ അക്ഷരങ്ങളുടെ സ്‌റ്റൈലൈസ്ഡ് ഗ്രാഫിക്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ ആധുനിക റഷ്യന്‍ സേനയുടെ പഴയ സോവിയറ്റ് ആര്‍മി ചിത്രങ്ങളും റഷ്യന്‍ ഭാഷയില്‍ ‘ഹീറോസ്’ എന്ന് അടിക്കുറിപ്പും ഉണ്ട്. ചിലര്‍ അവകാശപ്പെടുന്നത് ഇസഡ് എന്നത് ‘സ പോബെഡി’ (വിജയത്തിന്) അല്ലെങ്കില്‍ ‘സപാഡ്’ (പടിഞ്ഞാറ്) എന്നാണ് അര്‍ത്ഥമാക്കുന്നത്, അതേസമയം വി എന്നത് ‘സത്യത്തിന്റെ ശക്തി’ എന്നും. അര്‍ത്ഥമെന്തായാലും, ഇസഡ് എന്ന അക്ഷരം റഷ്യയില്‍ തരംഗമാവുകയാണ്. രാജ്യത്തുടനീളം സോഷ്യല്‍ മീഡിയയിലും മറ്റും ഈ അക്ഷരം കൊണ്ട് സൈന്യത്തിന് പിന്തുണ നല്കുകയാണ്.

ഫെബ്രുവരി 24 ന് റഷ്യന്‍ സൈന്യം ഉക്രൈന്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെ യുദ്ധത്തിന് ദേശീയ പിന്തുണ നേടുന്നതിന് വേണ്ടി ഇസഡ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമ സ്ഥാപനമായ ‘ആര്‍ടി’ അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ‘ഇസഡ്’ പതിച്ച ടി-ഷര്‍ട്ടുകള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇസഡ് ടി ഷര്‍ട്ടുകളുമായി റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബുകള്‍ അരങ്ങേറി.

റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ സൈനികര്‍ക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണകൂടം തന്നെയാണ് ഈ ഫ്‌ളാഷ് മോബുകള്‍ സംഘടിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. നാസി ജര്‍മ്മനിയുടെ പ്രതീകമായ സ്വസ്തികയുമായാണ് സോഷ്യല്‍ മീഡിയയില്‍ പലരും ‘ഇസഡി’ നെ താരതമ്യം ചെയ്യുന്നത്.

ShareTweetSendShareShare

Latest from this Category

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സംഘം വളർന്നത് ജനങ്ങളുടെ പിന്തുണയോടെ: എം ഗണേശൻ

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies