VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ടെക്‌സാസിലെ ഗീതാ പാരായണം ഗിന്നസ് ബുക്കിലേക്ക്

1500 പേര്‍... 700 ശ്ലോകങ്ങള്‍...

VSK Desk by VSK Desk
18 August, 2022
in ലോകം
ഡാലസില്‍ അവധൂതദത്ത പീഠത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗീത സഹസ്രഗല പരിപാടി

ഡാലസില്‍ അവധൂതദത്ത പീഠത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗീത സഹസ്രഗല പരിപാടി

Share
Tweet
SendTelegram

ഓസ്റ്റിന്‍: ഗീതാ ശ്ലോകങ്ങളാല്‍ മന്ത്രമുഖരിതമായി ടെക്‌സാസ്. ചരിത്രത്തിലാദ്യമായി 1500 വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് ഭഗവത് ഗീതയിലെ 700 ശ്ലോകങ്ങളുരുവിട്ട് ഗിന്നസ് ബുക്കിലിടം നേടി.
ടെക്‌സാസിലെ ഡാലസില്‍ അവധൂത ദത്ത പീഠം സംഘടിപ്പിച്ച ഗീത സഹ്രസഗല ചടങ്ങാണ് ചരിത്രം രചിച്ചത്. ആഗസ്ത് 13നായിരുന്നു പരിപാടി. ഗിന്നസ് ബുക്കിലിടം നേടിയതോടെ ആഗസ്ത് 13 ഗീത സഹസ്രഗല ദിനമായി ഫ്രിസ്‌കോ മേയര്‍ പ്രഖ്യാപിച്ചു.
ഗണപതി സച്ചിദാനന്ദ സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു ഗീതാ പാരായണം. 1500 വിദ്യാര്‍ഥികള്‍ക്കൊപ്പം ഗീത ഹൃദിസ്ഥമാക്കിയ 700 പ്രമുഖരും ചടങ്ങിന്റെ ഭാഗമായി. ഇതാദ്യമാണ് ഇത്രയും പേര്‍ ഒന്നിച്ചിരുന്ന് മനപ്പാഠമായി ഗീത ചൊല്ലുന്നത്. ഒരു വര്‍ഷമായി അവര്‍ ഇതിനുള്ള പരിശീലനത്തിലായിരുന്നു.
ഡാലസില്‍ ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കുന്നതിന് അവധൂത ദത്ത പീഠത്തിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കത്തെഴുതിയിരുന്നു. കത്തില്‍ സഹസ്രഗലയിലെ ഭഗവത് ഗീത പാരായണ ചടങ്ങിന് ആശംസകളും അര്‍പ്പിച്ചിരുന്നു.

Share13
Tweet
SendShareShare

Latest from this Category

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies