ദേശീയ വിദ്യാഭ്യാസ നയം കൊളോണിയലിസത്തില്‍ നിന്നുള്ള മോചനം: ഗവര്‍ണര്‍
കൊച്ചി: വികസിത ഭാരതം എന്നത് കേവലം സാമ്പത്തികമായ ചിന്ത മാത്രമല്ല സമൂഹത്തിന്റെ സമഗ്രമായ വികാസമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ജ്ഞാനസഭയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ...