ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന് വിജയദശമിയില്‍ തുടക്കമാകും
കൊച്ചി: ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന് ഒക്‌ടോബര്‍ രണ്ടിന് വിജയദശമിയില്‍ തുടക്കമാകുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണകേരള പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ...