ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തു:എം.ജി. രാധാകൃഷ്ണന്
തിരുവനന്തപുരം: ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറഞ്ഞുവെന്നും മാധ്യമപ്രവര്‍ത്തകനും അന്തരിച്ച ഇടത് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി. രാധാകൃഷ്ണന്. ...