ലോകമാന്യ തിലകന്‍ രാഷ്ട്രാദര്‍ശത്തിന്റെ പര്യായം: മോഹന്‍ ഭാഗവത്
സാംഗ്ലി (മഹാരാഷ്ട്ര): ലോകമാന്യ തിലകന്‍ എന്നത് രാഷ്ട്രാദര്‍ശത്തിന്റെ പര്യായമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിജീവിതം രാഷ്ട്രജീവിതമാക്കി മാറ്റിയ സവിശേഷതയാണ് അദ്ദേഹത്തെ ആദര്‍ശമാക്കുന്നതെന്ന് മോഹന്‍ ഭാഗവത് ...














