മണ്മറഞ്ഞത് ആത്മാര്‍ഥതയും അര്‍പണ ബോധവും ഏകീഭവിച്ച വ്യക്തി: ആര്‍എസ്എസ് പ്രാന്തകാര്യവാഹ്
കോഴിക്കോട്: ആത്മാര്‍ഥതയും അര്‍പണബോധവും ഏകീഭവിച്ച ഒരു മഹാവ്യക്തിത്വത്തെയാണ് ടി.വി. ബാബുവിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. അവശതയും അവഗണനയും ഏറ്റുവാങ്ങിയ സമൂഹത്തിന്റെ ...