സംഘത്തിൻ്റേത് സേവനത്തിൻ്റെയും സമർപ്പണത്തിൻ്റെയും യാത്ര : ദലായ് ലാമ
നാഗ്പൂർ: നൂറ് വർഷത്തെ സംഘയാത്ര സേവനത്തിൻ്റേതും സമർപ്പണത്തിൻ്റേതുമാണെന്ന് വിജയദശമി ആശംസാ സന്ദേശത്തിൽ ദലായ് ലാമ . എല്ലാ സ്വയംസേവകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഭാരതം അനേകം സമ്പ്രദായങ്ങളുടെയും ...