വികസനം സാമ്പത്തിക പുരോഗതി മാത്രമല്ല: ഡോ. കൃഷ്ണഗോപാല്‍
ജയ്പൂര്‍(രാജസ്ഥാന്‍): വികസനം എന്നത് സാമ്പത്തിക അഭിവൃദ്ധി മാത്രമല്ലെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍. വ്യക്തികളുടെയും സമൂഹത്തിന്റെയും കുടുംബങ്ങളുടെയും പ്രകൃതിയുടെയും സമതുലിതമായ ഉന്നമനമാണ് യഥാര്‍ത്ഥ വികസനം. ഭാരതീയ ...























