അഹല്യാ ശങ്കറിന് ആദരാഞ്ജലികള്‍, മാതൃകാ നേതാവിന്റെ വിയോഗം: ആര്‍എസ്എസ്
കോഴിക്കോട്: രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച നേതാവിനെയാണ് അഹല്യാ ശങ്കറിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം അനുശോചിച്ചു. വനിതകള്‍ രാഷ്‌ട്രീയരംഗത്ത് ...