ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്
കൊല്‍ക്കത്ത: ആശയങ്ങള്‍ തമ്മില്‍ മത്സരിക്കുമെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാനസികൈക്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘം പ്രവര്‍ത്തിക്കുന്നത് സൗഹൃദത്തിലും നിരുപാധികമായ സ്‌നേഹത്തിലും അധിഷ്ഠിതമായാണെന്ന് ...















