VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ “കേരളത്തിലെ പ്രവർത്തനചരിത്രം – ഒന്നാം ഭാഗം” പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു

VSK Desk by VSK Desk
31 August, 2025
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

തലശ്ശേരി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനചരിത്രം ഒന്നാം ഭാഗമായ സംഘ ചരിത്ര പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം അമൃതാനന്ദമായി മഠത്തിൽ ആർഎസ്എസ് പ്രാന്തപ്രചാരക് എ. വിനോദ് രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വക്കറ്റ് സി കെ ശ്രീനിവാസന് നൽകി പ്രകാശനം ചെയ്തു. ആർഎസ്എസ് കണ്ണൂർ വിഭാഗ് കാര്യവാഹ് കെ. ലോഗേഷ്, സഹപ്രാന്ത പ്രചാർ പ്രമുഖ്. ഒ. എം സജിത്ത് എന്നിവർ പങ്കെടുത്തു.

1942 ൽ കേരളത്തിൽ സംഘപ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാവ്യവസ്ഥ അനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രത്തിൽ പ്രവർത്തനവികാസത്തിന്റെയും വ്യാപനത്തിന്റെയും സമാജപരിവർത്തനത്തിന്റെയും വസ്‌തുതാപരമായ വിവരണങ്ങളിലൂടെയാണ് ഈ ചരിത്രം കടന്നുപോകുന്നത്. സംഘപ്രയാണത്തിൻ്റെ തുടക്കംമുതലുള്ള എല്ലാ ഘടകങ്ങളുടെയും വിശദാംശങ്ങൾ, ത്യാഗപൂർണമായ പ്രവർത്തനത്തിന്റെയും അവിസ്മ‌രണീയമായ സംഭവങ്ങളുടെയും നാൾവഴികൾ,
വിജയദശമി ദിനത്തിൽ പുറത്തിറങ്ങുന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: RSSSangh History in KeralaRSS History
Share
Tweet
SendShareShare

Latest from this Category

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

Load More

പുതിയ വാര്‍ത്തകള്‍

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies