കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി..
പാലക്കാട്: കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി. എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം… നിറകണ്ണുകളോടെ നന്ദി പറഞ്ഞ് അട്ടപ്പാടിയുടെ മക്കള്‍… തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാവശ്യമായ ...