സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി
തിരുവനന്തപുരം: സേവാഭാരതിയുടെ കൈത്താങ്ങില്‍ വിതുര വനവാസി ഊരിലെ പെണ്‍കുട്ടിക്ക് മാംഗല്യം. കൊമ്പരാംകല്ല് വനവാസി ഊരിലെ സുകുമാരന്റെയും വസന്തകുമാരിയുടെയും മകള്‍ കാവ്യേന്ദു ആണ് വിവാഹിതയായത്. കണ്ണൂര്‍ പുറച്ചേരി ക്രൂലേരി ...