സിഎഎ പിന്‍വലിക്കുന്ന പ്രശ്‌നമില്ല: അമിത് ഷാ
ന്യൂദല്‍ഹി: സിഎഎ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും അത് നടപ്പാക്കിയത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അധികാരത്തില്‍ വന്നാല്‍ സിഎഎ അറബിക്കടലിലെറിയുമെന്നാണ് ഇന്‍ഡി മുന്നണിക്കാര്‍ പറയുന്നത്. അധികാരം ...























