സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയില്ല: ആര്‍എസ്എസ്
പൂനെ: ധര്‍മ്മത്തെ തകര്‍ക്കണമെന്ന ആഗ്രഹത്തോടെ പ്രാചീനകാലം മുതല്‍ പലരും രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ക്കൊന്നും നിലനില്പുണ്ടായിട്ടില്ലെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സനാതനധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥമെന്തെന്ന് ...























