ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനുള്ള ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...