സ്വത്തുക്കള്‍ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും തിരുവമ്പാടി ദേവസ്വം പിന്മാറണം: വിഎച്ച്പി
കൊച്ചി: സ്വത്തുക്കള്‍ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും തീരുമാനത്തില്‍ നിന്നും ദേവസ്വം പിന്മാറണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ...















