VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇനി വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാം

VSK Desk by VSK Desk
3 September, 2022
in വാര്‍ത്ത
Share
Tweet
SendTelegram

വാട്‌സാപ്പ് അഡ്മിന്‍മാര്‍ക്ക് ഇനി കൂടുതല്‍ അധികാരം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ സൗകര്യം ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം..

നിങ്ങള്‍ അഡ്മിന്‍ ആയ ഏതെങ്കിലും ഗ്രൂപ്പില്‍ മറ്റുള്ളവര്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു നോക്കുക. അതില്‍ Delete for everyone എന്ന ഓപ്ഷന്‍ കാണുന്നുണ്ടെങ്കില്‍ ഈ സൗകര്യം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം.

വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അയക്കുന്ന പ്രശ്‌നമുണ്ടാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍, പബ്ലിക് ഗ്രൂപ്പുകളില്‍ അജ്ഞാതര്‍ അയക്കുന്ന അശ്ലീല സന്ദേശങ്ങള്‍, അംഗങ്ങള്‍ അബദ്ധത്തില്‍ അയച്ചുപോവുന്ന സന്ദേശങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യാന്‍ അഡ്മിന്മാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സന്ദേശം നീക്കം ചെയ്യാൻ രണ്ട് ദിവസത്തെ സമയപരിധിയുണ്ട്.

Delete For Everyone Feature സാധാരണ വ്യക്തിഗത ചാറ്റുകളില്‍ ഇതിനകം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഗ്രൂപ്പുകളിലെ അഡ്മിന്മാര്‍ ഉപയോഗിക്കുമ്പോല്‍ സന്ദേശം എല്ലാ ഗ്രൂപ്പ് അംഗങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അപ്രത്യക്ഷമാവും. പകരം ഈ സന്ദേശം നീക്കം ചെയ്തു എന്ന അറിയിപ്പാണ് കാണുക.

Share1
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies