VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം മഹത്തരം: രാഷ്‌ട്രപതി

VSK Desk by VSK Desk
28 November, 2026
in കേരളം
Share
Tweet
SendTelegram

തൃശൂര്‍: കേരളത്തിന്റെ ആയുര്‍വേദ ചികിത്സാപാരമ്പര്യം മഹത്തരമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദ കോളജിന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം തൃശൂര്‍ ഹയാത്ത് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

ഭാരതത്തിന്റെ സമ്പന്നമായ ആയുര്‍വേദ പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രമാണ് തൃശൂര്‍. ഭാരത സാംസ്‌കാരിക പൈതൃകവും വിജ്ഞാന പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ തൃശൂരിന് സവിശേഷമായ സ്ഥാനമുണ്ട്. ക്ലാസിക്കല്‍ ആയുര്‍വേദ പഠനത്തിന്റെ സമ്പന്നവും സജീവവുമായ ഒരു പാരമ്പര്യം കേരളം വളര്‍ത്തിയെടുത്തു. ആധികാരികമായ ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കുന്ന ഇവിടുത്തെ പാരമ്പര്യം ഇന്നും തുടരുന്നു. ആയുര്‍വേദത്തിന്റെ ആധികാരിക സാഹിത്യം ഒരിക്കലും സംസ്‌കൃതത്തില്‍ മാത്രം ഒതുങ്ങിനിന്നിട്ടില്ല. മലയാളത്തിലും മണിപ്രവാളത്തിലും ധാരാളം മൗലിക കൃതികളും വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ‘ചികിത്സാമഞ്ജരി’, ‘ആലത്തൂര്‍ മണിപ്രവാളം’, ‘സഹസ്രയോഗം’ തുടങ്ങിയ മൗലിക കൃതികള്‍ പ്രഗത്ഭരായ കേരളീയ വൈദ്യന്മാര്‍ രചിച്ചവയാണ്, രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ. മുരളീധരന്‍, റോജി എം. ജോണ്‍, മേയര്‍ ഡോ. നിജി ജസ്റ്റിന്‍, കളക്ടര്‍ ശിഖ സുരേന്ദ്രന്‍, പോലീസ് കമ്മിഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ്, വൈദ്യരത്‌നം മാനേജിങ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ തൈക്കാട് ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

സ്വർഗീയ സീതചേച്ചിയെപ്പോലുള്ള അമ്മമാരുടെ സമർപ്പണമാണ് കേരളത്തിലെ സംഘ പ്രവർത്തനത്തിന്റെ ഉൾകരുത്ത് : പി.ആർ ശശിധരൻ

മൂവാറ്റുപുഴ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

സനൽജി അനുസ്മരണം നാളെ

മെഡിവിഷൻ കേരള സംസ്ഥാന സമ്മേളനം 29ന് കൊച്ചിയിൽ

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് മാവേലിക്കര വിദ്യാധിരാജയില്‍ നാളെ തുടക്കം

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

Load More

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം മഹത്തരം: രാഷ്‌ട്രപതി

മാതാ അമൃതാനന്ദമയീ ദേവിയെ സര്‍സംഘചാലക് സന്ദര്‍ശിച്ചു

സ്വർഗീയ സീതചേച്ചിയെപ്പോലുള്ള അമ്മമാരുടെ സമർപ്പണമാണ് കേരളത്തിലെ സംഘ പ്രവർത്തനത്തിന്റെ ഉൾകരുത്ത് : പി.ആർ ശശിധരൻ

മൂവാറ്റുപുഴ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

നാളെ കേന്ദ്രസേനയുടെ സംരക്ഷണത്തില്‍ തിരുപ്പറകുണ്ഡ്രത്തെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി

ജയ്പൂരിൽ നടക്കുന്ന ലോക്മന്ഥന്റെമുന്നോടിയായി "ലോക് മന്ഥൻ ഇതുവരെയുള്ള യാത്ര" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേന്ദ്രമന്ത്രി അർജുൻ. റാം മേഘ് വാൾ നിർവഹിക്കുന്നു.
പ്രൊഫ. റീത്താ സോണി, ജെഎൻയു വൈസ്ചാൻസലർ പ്രൊഫ. ശാന്തി ശ്രീ ദുലി പുഡി, ജെ.നന്ദകുമാർ, ഡോ.സച്ചിതാനന്ദ ജോഷി, പ്രൊഫ. അനിൽ കുമാർ, ഡോ. ശുഭ ഗുപ്ത തുടങ്ങിയവർ സമീപം

കൊളോണിയൽ മനോഭാവത്തിൽ നിന്നുള്ള പൂർണ മോചനം അനിവാര്യം: കേന്ദ്രമന്ത്രി

സനൽജി അനുസ്മരണം നാളെ

മെഡിവിഷൻ കേരള സംസ്ഥാന സമ്മേളനം 29ന് കൊച്ചിയിൽ

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies