ന്യൂദല്‍ഹി: രാജ്പഥിന്‍റെ പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ലൈക്കടിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലേക്കുള്ള പാതയ്ക്ക് ഏറ്റവും യോജിച്ച പേരാണ് കര്‍ത്തവ്യപഥ് എന്ന് ദേവ്‌റ ട്വീറ്റ് ചെയ്തു. പേര് മാറ്റത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ മാധ്യമവിഭാഗം നേരത്തെ രംഗത്തുവന്നിരുന്നു. മിലിന്ദ് ദേവ്‌റയുടെ അഭിപ്രായപ്രകടനത്തോടെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി.
രാജ്പഥിന്‍റെ പേര് മാറ്റാനുള്ള നീക്കത്തെ കോണ്‍ഗ്രസിന്‍റെ മാധ്യമ വിഭാഗം മേധാവി പവന്‍ ഖേരയാണ് നിശിതമായി വിമര്‍ശിച്ചു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post