തിരുവനന്തപുരം: നിരോധിത തീവ്രവാദ സംഘടന റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ രാജി ആവശ്യപ്പെട്ട് എബിവിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. മനോജ്, ജില്ലാ സെക്രട്ടറി സ്‌റ്റെഫിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് റോഡുപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.
Discussion about this post