VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തുക ഏറ്റവും വലിയ ഉത്തരവാദിത്തം: ഡോ. മന്‍മോഹന്‍ വൈദ്യ

VSK Desk by VSK Desk
19 February, 2026
in ഭാരതം
ShareTweetSendTelegram

കാണ്‍പൂര്‍: ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തുകയാണ് ഇന്നത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. സ്വതന്ത്ര ഭാരതത്തില്‍ പിറക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം എളുപ്പത്തില്‍ നേടിയ ഒന്നാണെന്ന ധാരണ ശരിയല്ല, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഎന്‍എസ്ഡി ശിക്ഷ നികേതനില്‍ യുവസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. വൈദ്യ.ആയിരക്കണക്കിനാളുകളുടെ ത്യാഗത്തിന്റെയും ബലിദാനത്തിന്റെയും ഫലമാണ് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സര്‍ദാര്‍ പട്ടേല്‍, ഡോ. ഭീംറാവു അംബേദ്കര്‍, റാണി ലക്ഷ്മിഭായി, റാണി ദുര്‍ഗ്ഗാവതി തുടങ്ങിയ എണ്ണമറ്റ വിപ്ലവകാരികളുടെയും മഹത്തുക്കളുടെയും തലമുറകള്‍ ഈ സ്വതന്ത്ര രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജീവന്‍ സമര്‍പ്പിച്ചു. അങ്ങനെ കൈവന്ന രാഷ്ട്രത്തെ അതിന്റെ തനിമയിലും മഹിമയിലും നിലനിര്‍ത്തേണ്ട ചുമതല നമ്മുടേതാണ്, അദ്ദേഹം പറഞ്ഞു.

പണം സമ്പാദിക്കുന്നതിന് മാത്രമുള്ളതല്ല വിദ്യാഭ്യാസം, ജീവിതത്തിന് ശരിയായ ദിശാബോധം നല്‍കുന്നതിന് വേണ്ടിക്കൂടിയുള്ളതാണ്. സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും നേതൃത്വത്തിനും വലിയ പങ്കുണ്ട്. സമയം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് ടൈം മാനേജ്മെന്റല്ല, ടാസ്‌ക് മാനേജ്മെന്റാണ് പഠിക്കേണ്ടത്. സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് യോഗയും പ്രാണായാമവും ജീവിതത്തിന്റെ ഭാഗമാക്കി ശരീരത്തെയും മനസിനെയും ഏത് ടാസ്‌കും പൂര്‍ത്തീകരിക്കാന്‍ സജ്ജമാക്കണം, മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ഭാരതത്തെ അറിയുകയും ഭാരതത്തില്‍ വിശ്വസിക്കുകയും വേണം. വായനയിലൂടെയും കാഴ്ചയിലൂടെയും പരിചയസമ്പന്നരുടെ അനുഭവങ്ങളിലൂടെയും നമുക്ക് നമ്മുടെ നാടിനെ അറിയാനാകും. സിന്ധു നദി മുതല്‍ സമുദ്രം വരെയുള്ള മുഴുവന്‍ സമൂഹവും സാംസ്‌കാരികമായി ഹിന്ദുവാണ്, ആത്മീയത നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് ലഭിച്ച അമൂല്യമായ സമ്മാനമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies