VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്: ഡോ. മോഹന്‍ ഭഗവത്

VSK Desk by VSK Desk
17 February, 2026
in ഭാരതം
Share
Tweet
SendTelegram

ഗോരഖ്പൂര്‍(യുപി): സ്വന്തമെന്ന ഭാവമാണ് കുടുംബഭാവനയെ ഉത്കൃഷ്ടമാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ഒരു മേല്‍ക്കൂരയ്ക്കും നാല് ചുവരിനുമുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ചേരുന്നതല്ല കുടുംബം. സ്വന്തബന്ധങ്ങളുടെ കൂടിച്ചേരലാണത്, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാബാ ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗോരഖ്പൂര്‍ വിഭാഗ് കുടുംബ സ്‌നേഹ മിലനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.  

സ്വന്തമെന്ന ഈ ബന്ധത്തിലൂടെ സമൂഹത്തിന്റെ അടിത്തറയായി കുടുംബം മാറുന്നത്. ഒരാള്‍ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പരിശീലനം നല്‍കുന്നത് കുടുംബമാണ്. ആത്മബന്ധത്താല്‍ രൂപപ്പെടുന്ന കുടുംബഭാവം ഭാരതത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇതര രാജ്യങ്ങള്‍ക്ക് ഇതൊരു കരാര്‍ മാത്രമാണ്.  നമ്മുടെ തലമുറകള്‍ കുടുംബത്തിലൂടെ കരുത്തുറ്റ ബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വിദേശരാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ വളരുന്നതോടെ കുടുംബങ്ങളില്‍ നിന്ന് സ്വതന്ത്രരാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

രാജ്യത്തിന്റെ ഉത്പാദനവും സമ്പത്തുമെല്ലാം കുടുംബത്തിലാണ് വേരൂന്നിയിരിക്കുന്നത്. ‘ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ ആവശ്യങ്ങള്‍ മാത്രം നിറവേറിയാല്‍പ്പോരാ തുടങ്ങിയ കാഴ്ചപ്പാടുകള്‍ കുടുംബത്തിലാണ് വളരുന്നത്. സാമൂഹിക വിദ്യാഭ്യാസത്തിന്റെയും സമ്പാദ്യശീലത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമാണ് കുടുംബം. കുടുംബത്തിന്റെ കേന്ദ്രം അമ്മയാണ്. അടുത്ത തലമുറയെ ഒരുക്കുന്നത് അമ്മയാണ്. നമ്മള്‍ ഭാരത മാതാവിന്റെ മക്കളാണ്. കുടുംബത്തില്‍ നിന്ന് വരുന്ന നമ്മുടെ പാരമ്പര്യമാണിത്. കുടുംബം നമുക്ക് വ്യക്തിയെക്കാള്‍ വലുതാണ്; വിദേശത്താകട്ടെ വ്യക്തി കുടുംബത്തേക്കാള്‍ വലുതാണ്, സര്‍സംഘചാലക് പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണയോടെ ഏതൊരു സമൂഹവും വളരും. സ്വയംസേവകരുടെ കുടുംബങ്ങള്‍ സംഘം ലക്ഷ്യംവയ്ക്കുന്നത് പ്രാവര്‍ത്തികമാക്കുന്നവരാണ്. നമ്മുടെ കുടുംബങ്ങള്‍ നീതിയോട് പ്രതിജ്ഞാബദ്ധരായിരിക്കണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ആതിഥ്യം എന്നിവയാണ് ഒരു കുടുംബത്തിന്റെ ആവശ്യകതകള്‍. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ചെറിയ ചെറിയ കുടുംബയോഗങ്ങള്‍ നടത്താന്‍ കഴിയണം. പഞ്ചപരിവര്‍ത്തനം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഗോരക്ഷ് പ്രാന്തസംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍ വിഭാഗ്  സംഘചാലക് ശേഷ്‌നാഥും വേദിയില്‍ സന്നിഹിതരായിരുന്നു. 

Tags: #MohanBhagwatRSS100dr. mohan bhagawat
Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies