VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രീയ സ്വയംസേവക സംഘം തൃതീയ വർഷ വർഗ്ഗ് നവംബർ 14 മുതൽ നാഗ്പൂരിൽ

VSK Desk by VSK Desk
13 November, 2022
in ഭാരതം, സംഘ വാര്‍ത്തകള്‍
സംഘ ശിക്ഷാ വർഗ്ഗിന് എത്തിയ വർഗ്ഗ് അധികാരി ദക്ഷിണാമൂർത്തി ജിയെ(തെല്ലങ്കാന പ്രാന്ത മാന്യ. സംഘചാലക്) റെയിൽവേ സ്റ്റേഷനിൽ സ്വാഗതം ചെയ്യുന്നു.

സംഘ ശിക്ഷാ വർഗ്ഗിന് എത്തിയ വർഗ്ഗ് അധികാരി ദക്ഷിണാമൂർത്തി ജിയെ(തെല്ലങ്കാന പ്രാന്ത മാന്യ. സംഘചാലക്) റെയിൽവേ സ്റ്റേഷനിൽ സ്വാഗതം ചെയ്യുന്നു.

ShareTweetSendTelegram

നാഗ്പൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ പരിശീലന ശിബിരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ ‘സംഘ് ശിക്ഷാ വർഗ്’ (തൃതീയ വർഷ) നവംബർ 14 മുതൽ നാഗ്പൂരിലെ രേഷിംബാഗിലുള്ള സ്മൃതി മന്ദിർ പരിസരത്ത് നടക്കും. ഈ വർഷം മെയ് മാസത്തിലാണ് തൃതീയ വർഷ വർഗ്ഗ് സംഘടിപ്പിച്ചത്. കൊവിഡ് സാഹചര്യം കാരണം കഴിഞ്ഞ രണ്ട് വർഷമായി സംഘ ശിക്ഷാ വർഗ്ഗ് സംഘടിപ്പിച്ചിരുന്നില്ല. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമായതിനാൽ ഈ വർഷം നാഗ്പൂരിൽ രണ്ടാം തവണയാണ് വർഗ്ഗ് സംഘടിപ്പിക്കുന്നത്. ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിർ പരിസരത്തെ മഹർഷി വ്യാസഗൃഹത്തിലാണ് ഉദ്ഘാടനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 700-ലധികം സ്വയംസേവകർ വർഗ്ഗിൽ പങ്കെടുക്കും.

Share1TweetSendShareShare

Latest from this Category

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഗോത്രജനതയുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ രാഷ്ട്രസമൃദ്ധി സാധ്യമാവൂ: വിനോദ് ബന്‍സാല്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: വി. ശാന്തകുമാരി

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

“ഏകതാ കുംഭം” പുസ്തക പ്രകാശനം മെയ് 31ന്

പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ഇത് പഴയ ഭാരതമല്ലെന്ന്; ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വാഭിമാനയാത്ര

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

ഗോത്രജനതയുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ രാഷ്ട്രസമൃദ്ധി സാധ്യമാവൂ: വിനോദ് ബന്‍സാല്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies