VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഒരുക്കങ്ങൾ പൂർണ്ണം; ചലച്ചിത്ര മേളക്ക് ഇനി രണ്ട് നാൾ

VSK Desk by VSK Desk
7 December, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ഇരുപത്തിയേഴാമത്  കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. 12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്.2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി.മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4K സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപനചടങ്ങുകളും നിശാ ഗന്ധിയിൽ നടക്കും.

മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു ,പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം ,മീറ്റ് ദി ഡിറക്റ്റേഴ്സ് ,ഇൻ കോൺവർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.

Tags: keralafilmmovie
Share1TweetSendShareShare

Latest from this Category

സനാതന ധർമ്മ സംരംക്ഷണത്തിന് ആഹ്വാനം നൽകി ഹിന്ദു നേതൃസമ്മേളനം തുടങ്ങി

ധര്‍മസന്ദേശ യാത്രയ്‌ക്ക് തിരി തെളിഞ്ഞു; ഇന്ന് പ്രയാണമാരംഭിക്കും, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും 

ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ തുടക്കമാകും; നിരവധി സംന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും, സമാപനം 21 ന് തിരുവനന്തപുരത്ത്

ശബരിമല സ്വര്‍ണപ്പാളി വിവാദം അയ്യപ്പഭക്തര്‍ ഒഴുക്കിയ കണ്ണീരിനുള്ള തിരിച്ചടി: കെ.പി. ശശികല ടീച്ചര്‍

അടുത്തവര്‍ഷം പരമേശ്വര്‍ജിയുടെ ജന്മശതാബ്ദി ആഘോഷിക്കും: ആര്‍. സഞ്ജയന്‍

സംഘശതാബ്ദി: ഹര്‍ ഘര്‍ സമ്പര്‍ക്കത്തിന് സംസ്ഥാനത്ത് നാളെ തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശസ്‌നേഹികളുടെ സംഘടന: കോണ്‍ഗ്രസ് നേതാവ് കിഷോര്‍പട്ടേല്‍

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ഡോ. ഹെഡ്‌ഗേവാറിന് ഭാരത് രത്‌ന നല്കണം: ജാമിയത്ത് ഹിമായത്തുല്‍ ഇസ്ലാം

സനാതന ധർമ്മ സംരംക്ഷണത്തിന് ആഹ്വാനം നൽകി ഹിന്ദു നേതൃസമ്മേളനം തുടങ്ങി

ധര്‍മസന്ദേശ യാത്രയ്‌ക്ക് തിരി തെളിഞ്ഞു; ഇന്ന് പ്രയാണമാരംഭിക്കും, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും 

ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ റോഡ് നിർമ്മിച്ച് ഭാരതം; മിഗ് ലാ ചുരത്തിൽ പുതിയ ചരിത്രം

ശാഖകളാണ് സംഘത്തിന്റെ കരുത്ത്: ജെ. നന്ദകുമാര്‍

ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ തുടക്കമാകും; നിരവധി സംന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും, സമാപനം 21 ന് തിരുവനന്തപുരത്ത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies