VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ തിരംഗ ലഹരി: അനുരാഗ് ഠാക്കൂര്‍

VSK Desk by VSK Desk
8 February, 2023
in ഭാരതം
ShareTweetSendTelegram

ഗുവാഹത്തി: കശ്മീരില്‍ ദേശീയപതാക പാറുന്നതിന് വിലക്കുള്ള കാലം കഴിഞ്ഞുപോയെന്നും മോദിഭരണത്തില്‍ ത്രിവര്‍ണം ലഹരിയാക്കിയ നാടായി അത് മാറിയെന്നും കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഗുവാഹത്തി ഐഐടിയില്‍ നടന്ന വൈ 20 യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ ഇന്ന് ഭയമുക്തമാണ്. ജനങ്ങള്‍ ആത്മവിശ്വാസമാര്‍ജിച്ചു. ആര്‍ക്കും ഭയരഹിതരായി റാലികളും പദയാത്രകളും നടത്താം. ത്രിവര്‍ണപതാകകളുയര്‍ത്താ. മുമ്പ് അതായിരുന്നില്ല അവസ്ഥ.

2010 മുതല്‍ 2017 വരെ ഏറ്റവും കൂടുതല്‍ കാലം യുവമോര്‍ച്ച പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍. അക്കാലത്ത് ദേശീയ പതാക ഉയര്‍ത്താന്‍ കൊല്‍ക്കത്തയില്‍ നിന്ന് കശ്മീരിലേക്ക് ഒരു യാത്ര നടത്തി. ജമ്മു കശ്മീരില്‍ ദേശീയ പതാക അനുവദിച്ചില്ല. എന്നെ ജയിലില്‍ അടച്ചു. ഇന്ന് ജമ്മു കശ്മീര്‍ മാറി. 2019 ആഗസ്തില്‍ കേന്ദ്രസര്‍ക്കാര്‍ 370-ാം വകുപ്പ് ഒഴിവാക്കിയതിന് ശേഷം പ്രദേശത്ത് അത്തരം നിയന്ത്രണങ്ങളൊന്നുമില്ല.  കഴിഞ്ഞ വര്‍ഷം ഹര്‍ ഘര്‍ തിരംഗയില്‍ കശ്മീരിലെ ഓരോ വീട്ടിലും തിരംഗ ഉയര്‍ന്നു, അദ്ദേഹം പറഞ്ഞു.

‘നല്ല നാളേക്കായി’ എന്ന ആശയത്തോടെയാണ് യുവാക്കള്‍ക്കായി വൈ 20 യോഗങ്ങള്‍ ചേരുന്നത്. യോഗം നാളെ അവസാനിക്കും. ജി20 രാജ്യങ്ങളില്‍ നിന്നുള്ള 150ലധികം യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 12,000-ത്തിലധികം കോളജ് വിദ്യാര്‍ത്ഥികളും ഈ പരിപാടികളില്‍ പങ്കെടുക്കുന്നു.

Share11TweetSendShareShare

Latest from this Category

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies