VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മീ സവര്‍ക്കര്‍ മുദ്രാവാക്യവുമായിസവര്‍ക്കര്‍ ഗൗരവ് യാത്രയ്ക്ക് തുടക്കം

VSK Desk by VSK Desk
2 April, 2023
in ഭാരതം
ShareTweetSendTelegram

താനെ: മീ സവര്‍ക്കര്‍(ഞാന്‍ സവര്‍ക്കര്‍) മുദ്രാവാക്യവുമായി ആയിരങ്ങള്‍. കാവിക്കൊടികളേന്തി തലപ്പാവ് അണിഞ്ഞ് വീര സവര്‍ക്കര്‍ അഭിമാനമെന്ന് മുദ്രാവാക്യം. എല്ലാ പ്രധാനകേന്ദ്രങ്ങളിലും വീരസവര്‍ക്കറിന്‍റെ കൂറ്റന്‍ കട്ടൗട്ടുകള്‍… മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയ്ക്ക് തുടക്കമായി. സ്വാതന്ത്ര്യസമരനായകനായ വീര സവര്‍ക്കെതിരെ കോണ്‍ഗ്രസ് തുടരുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേരിട്ട് നേതൃത്വം നല്കുന്ന സവര്‍ക്കര്‍ ഗൗരവ് യാത്രയാണ് താനെയില്‍ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രകള്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ ബിജെപിയും ശിവസേനയും പ്രഖ്യാപിച്ചിരുന്നു.


താനെ നഗരത്തിലെ രാംഗണേശ് ഗഡ്കരി രംഗായതന്‍ ആഡിറ്റോറിയത്തില്‍ സവര്‍ക്കറിന്‍റെ സ്മരണകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യാത്ര ആരംഭിച്ചത്. യാത്രയില്‍ വീരസവര്‍ക്കറിന്റെ നിശ്ചലദൃശ്യവുമുണ്ട്. താനെ നഗരത്തോട് ചേര്‍ന്നുള്ള നാല് നിയമസഭാമണ്ഡലങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ആദ്യയാത്രയില്‍ അണിചേരുന്നത്. വീര സവര്‍ക്കറിന്റെ ചിത്രം ആലേഖനം ചെയ്ത നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും യാത്രയുടെ ഭാഗമാണ്.


ബിജെപി നേതാവ് ഡോ. വിനയ് സഹസ്രബുദ്ധെ, താനെ എംഎല്‍എ സഞ്ജയ് കേള്‍ക്കര്‍, ബിജെപി താനെ ജില്ലാ പ്രസിഡന്‍റെ എംഎല്‍സിയുമായ നിരഞ്ജന്‍ ദേവ്കരെ, മുന്‍ താനെ മേയര്‍ നരേശ് മാസ്‌കെ, ശിവസേന എംഎല്‍എ പ്രതാപ് സര്‍നയിക് തുടങ്ങിയവര്‍ യാത്രയുടെ മുന്‍ നിരയില്‍ അണിനിരന്നു.

Share4TweetSendShareShare

Latest from this Category

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പി.എൻ. വിജയകുമാർ അന്തരിച്ചു

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

സംഗീതലോകത്തെ അനശ്വര രാജ്ഞി : തപസ്യ

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies