VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഛത്രപതി ശിവജിയുടെ ജീവിതം നാടകമാക്കി എബിവിപിയുടെ ജനതാ രാജ്

VSK Desk by VSK Desk
27 May, 2023
in ഭാരതം
ShareTweetSendTelegram

പൂനെ: ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണ കഥ നാടകരൂപത്തിലാക്കി എബിവിപി. വിഖ്യാത നാടകകാരന്‍ അന്തരിച്ച ബാബാസാഹേബ് പുരന്ദരെയും ജനതാരാജ് എന്ന നാടകമാണ് വിദ്യാര്‍ത്ഥി പരിഷത്ത് വേദിയിലെത്തിച്ചത്.

പൂനെയിലെ മഹര്‍ഷി കാര്‍വേ സ്ത്രീ ശിക്ഷണ്‍ സന്‍സ്ഥാനില്‍ കഴിഞ്ഞ ദിവസം സമാപിച്ച എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ ഭാഗമായാണ് ജനതാരാജ് അരങ്ങേറിയത്. മൂന്നരനൂറ്റാണ്ട് പിറകിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകും വിധമാണ് നാടകത്തിന്റെ രംഗസജ്ജീകരണവും ലൈറ്റ് ഷോയും.

ധീരമായ ശിവജി യുഗത്തിന്റെ ചരിത്രം നാടകരൂപത്തില്‍ കാണാന്‍ സദസ് തിങ്ങിനിറഞ്ഞിരുന്നു. ജയ് ഭവാനി-ജയ് ശിവജി മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് കാണികള്‍ സദസ് വിട്ടത്.

1630 ഫെബ്രുവരി 19 ന് ശിവനേരി കോട്ടയിലെ ശിവജിയുടെ ജനനം മുതല്‍ 1674 ജൂണ്‍ 6 ന് സപ്ത നദികളുടെ പുണ്യജലം അഭിഷേകം ചെയ്ത് ശിവജി കിരീടധാരണം നടത്തുന്നത് വരെയുള്ള ചരിത്രമാണ് നാടകത്തിലുള്‍ക്കൊള്ളിച്ചിട്ടുള്ളത്.

Share20TweetSendShareShare

Latest from this Category

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies