VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജി20 ഉച്ചകോടി പോലെ പ്രധാനമാണ് ‘സങ്കൽപ് സപ്താഹ്’: പ്രധാനമന്ത്രി

VSK Desk by VSK Desk
30 September, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: 2047-ഓടെ രാജ്യത്തെ ഒരു വികസിത രാഷ്‌ട്രമായി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാമിലൂടെ വിജയിക്കുന്നവരുടെ ഭാവി ശോഭനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച എ.ബി പ്രോഗ്രാമായ ‘സങ്കൽപ് സപ്താഹ്’ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ആഗോള വിഷയങ്ങൾ ചർച്ച ചെയ്യാൻ ലോക നേതാക്കൾ ഒത്തുകൂടിയ ഇടമാണിത്. എന്നാൽ ഇപ്പോഴിതാ ഈ ഭാരത് മണ്ഡപം രാജ്യത്തിന്റെ താഴെത്തട്ടിൽ വികസനം കൊണ്ടുവരുന്ന വ്യക്തികൾക്ക് ആതിഥ്യമരുളുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ഉച്ചകോടി ജി20 ഉച്ചകോടി പോലെ പ്രധാനമാണ്. ആസ്പിറേഷനൽ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം വിജയിച്ചത് പോലെ ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാമും നൂറ് ശതമാനം വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’.

‘ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം രാജ്യത്തെ 112 ജില്ലകളിലെ 25 കോടിയിലധികം ആളുകളുടെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സങ്കൽപ് സപ്താഹ് ഇന്ത്യയുടെ വിജയത്തിന്റെ പ്രതീകമാണ്. ഇത് എല്ലാവരുടെയും പ്രയത്‌നത്തെ അടയാളപ്പെടുത്തുന്നു. ഈ പരിപാടി ഇന്ത്യയുടെ ഭാവിക്കും പ്രധാനമാണ്’.

‘ആസ്പിറേഷനൽ ഡിസ്ട്രിക്ട് പ്രോഗ്രാമിനായി കേന്ദ്രസർക്കാർ വളരെ ലളിതമായ പദ്ധതികളാണ് നടപ്പിലാക്കിയത്. താഴെത്തട്ടിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഏകീകൃത ഭവന മാതൃക പിന്തുടരുന്ന മുൻ ഭരണ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഞങ്ങളുടെ പ്രവർത്തനം. ബ്ലോക്ക് പഞ്ചായത്തുകൾ ആസ്പിരേഷനൽ ബ്ലോക്ക് പ്രോഗ്രാമിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies