VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിന്ധ്യന് താഴേയ്‌ക്ക് പ്രധാനമന്ത്രിയുടെ ജനപ്രീതി പടരുന്നത് പലരെയും അസ്വസ്ഥരാക്കുന്നു: കേന്ദ്രമന്ത്രി വി. മുരളീധരന്‍

VSK Desk by VSK Desk
12 December, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ അധികാര മോഹം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണി യാവുന്ന ദൗര്‍ഭാഗ്യകരമായ കാലഘട്ടത്തിലൂടെ നാം കടന്നു പോവുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേസരി വാരിക ദല്‍ഹിയില്‍ സംഘടിപ്പിച്ച ബ്രിഡ് ജിംഗ് സൗത്ത് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോൺക്ലേവ് പരമ്പരയ്‌ക്ക് ദൽഹിയിൽ തുടക്കമായി

Follow the VSK KERALA channel on WhatsApp: https://t.co/07jd7XyR3A pic.twitter.com/yayH9B3Xj4

— VISHWA SAMVAD KENDRAM (@vskkerala) December 12, 2023

ദക്ഷിണഭാരതം, ഉത്തരഭാരതം എന്ന വ്യത്യാസത്തെക്കുറിച്ച് വല്ലാതെ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കലാണ്. വിന്ധ്യന് താഴേയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി പടരുന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്.

കാലങ്ങളായി കുടുംബസ്വത്തുപോലെ സംസ്ഥാനങ്ങളെ കൈവശം വയ്‌ക്കുകയും അവരെ കൊള്ളയടിച്ച് ജീവിക്കുകയും ചെയ്തവര്‍ക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന തോന്നലില്‍ നിന്നാണ് ദക്ഷിണഭാരതത്തിലെ ജനങ്ങളുടെ മനസില്‍ വിഭജനത്തിന്റെ വിത്ത് വിതയ്‌ക്കുന്നത്. ഇതിന് കുടപിടിക്കുന്നത് പാന്‍ ഇന്ത്യ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളായ സിപിഎമ്മും ഡിഎംകെയും പോലുള്ളവരാണ്.

അധികാരമോഹം രാഷ്‌ട്രത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാവരുത് എന്നാണ് കോണ്‍ഗ്രസിനോടും സഖ്യകക്ഷികളോടും പറയാനുള്ളത്. ബ്രിട്ടീഷുകാര്‍ വിഭജിച്ചിട്ട, ശിഥിലമായി കിടന്നിരുന്ന ഭാരതത്തെ സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലുള്ളര്‍ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഇന്നത്തെ നിലയില്‍ ഒറ്റ പതാകയ്‌ക്ക് കീഴിലാക്കിയത്.

മുമ്പ് ബാഹ്യ ശത്രുക്കളാണ് നമ്മെ ഭിന്നിപ്പിച്ചതെങ്കില്‍ ഇന്ന് ആഭ്യന്തര ശത്രുക്കള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാമിക ഭീകരവാദം കൊണ്ട് ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാമെന്നും ഭാരതത്തിന്റെ തെക്കേയറ്റത്തെ, മുറിച്ചുമാറ്റാമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.

നരേന്ദ്രമോദി അധികാരത്തിലിരി ക്കുമ്പോള്‍, ബിജെപി ഈ രാജ്യത്ത് ഉള്ളിടത്തോളം ഭാരതത്തിന്റെ അഖണ്ഡത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു, സ്വാഗതസംഘം ചെയര്‍മാന്‍ ബാബു പണിക്കര്‍ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies