VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

വാല്‍മീകി ആശ്രമത്തില്‍ അക്ഷതവുമായി സര്‍സംഘചാലക്

VSK Desk by VSK Desk
15 January, 2024
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ഗൊഹാന(ഹരിയാന): ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള മഹാനിധി സമര്‍പ്പണയജ്ഞത്തിന് തുടക്കം കുറിച്ച വാല്‍മീകി ആശ്രമത്തില്‍ അക്ഷതവുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭഗവാന്‍ ശ്രീരാമന്റെ കഥ പ്രപഞ്ചത്തിന് പകര്‍ന്നത് വാല്‍മീകി മഹര്‍ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. രാമന്‍ സമരസതയുടെ നായകനാണ്. കൊട്ടാരത്തില്‍ ജനിക്കുകയും കൗമാരവും യൗവനവും കാനനത്തില്‍ കഴിയുകയും ചെയ്ത ശ്രീരാമന്‍ എല്ലാ സമൂഹത്തിന്റെയും മാതൃകയാണ്. സൗഹാര്‍ദ്ദത്തിന്റെ രാമദര്‍ശനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആശ്രമത്തില്‍ വിവിധ സമ്പ്രദായങ്ങളിലും ജാതിവിഭാഗങ്ങളിലും പെട്ട പ്രതിനിധികളോട് സര്‍സംഘചാലക് പറഞ്ഞു.   ആശ്രമത്തിലെ സമാധിപീഠങ്ങളിലും മഹര്‍ഷി വാല്‍മീകിയുടെ പ്രതിമയിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

പ്രാണപ്രതിഷ്ഠാ ദിവസത്തില്‍ ആശ്രമത്തില്‍ ദീപാരതി ചെയ്യുമെന്ന് സംന്യാസിമാര്‍ സര്‍സംഘചാലകനെ അറിയിച്ചു. മന്‍ഷാ മഹാരാജ്, രമേഷ് വികല്‍ മഹാരാജ്, രവിഷാ മഹാരാജ്, ഗുരുചരണ്‍ സ്വാമി, സന്‍വാരി മയ്യ, ഡോ. ബുദ്ധ പ്രതാപ് മഹാരാജ്, ദിവ്യാനന്ദ് പുരി മഹാരാജ് രാജേന്ദ്ര ദാസ് എന്നിവര്‍ പങ്കെടുത്തു.

Tags: Ayodya
Share10TweetSendShareShare

Latest from this Category

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: വി. ശാന്തകുമാരി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies