VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രണ്ട് ദിവസം 700 അയോദ്ധ്യ രാമക്ഷേത്ര സ്റ്റാമ്പുകള്‍ വിറ്റു; വില്‍പന നിയന്ത്രിച്ചു; ആളുവീതം രണ്ട് സ്റ്റാമ്പ് മാത്രം

VSK Desk by VSK Desk
20 February, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ സ്മരണാര്‍ത്ഥം തെലുങ്കാനയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റിലെ തപാല്‍ മുദ്ര (സ്റ്റാമ്പ്) ശേഖരണ വിഭാഗം പുറത്തിറക്കിയ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത മിനിയേച്ചര്‍ ഷീറ്റ് ചൂടപ്പം. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത 700 മിനിയേച്ചര്‍ ഷീറ്റുകള്‍ വിറ്റു. ആകെ 2100 സ്റ്റാമ്പുകളേ ഉള്ളൂ. വില്‍പന ഗംഭീരമായതോടെ എല്ലാവര്‍ക്കും ഈ സ്റ്റാമ്പുകള്‍ ലഭ്യമാക്കാനായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ സംവിധാനമനുസരിച്ച് ആള്‍ക്ക് രണ്ട് സ്റ്റാമ്പേ ലഭിക്കൂ.

ഒരു മിനിയേച്ചര്‍ ഷീറ്റില്‍ ആറ് സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്തിട്ടുണ്ട്. ഇതില്‍ അയോധ്യയിലെ രാമക്ഷേത്രം, ഗണപതി, ഹനുമാന്‍, ജടായു, മാ ശബരി, കേവത് രാജ് എന്നീ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്തിരിക്കുന്നു. രാമഭക്തര്‍ക്ക് തികച്ചും ആവേശം പകരുന്നതാണ് ഈ മിനിയേച്ചര്‍ ഷീറ്റ്. അയോധ്യക്ഷേത്രത്തിന് മുകളില്‍ ഉദിച്ച് നില്‍ക്കുന്ന സൂര്യന്റെ കിരണങ്ങള്‍ തിളക്കമുള്ളതാക്കാന്‍ ഗോള്‍ഡ് ലീഫ് ഉപയോഗിച്ചത് മിനിയേച്ചര്‍ ഷീറ്റിന്റെ മാറ്റ് കൂട്ടുന്നു.

ഒരു മിനിയേച്ചറിന്റെ വില 100 രൂപ. ആകെ 2100 എണ്ണം പ്രിന്‍റ് ചെയ്തതിലാണ് 700 എണ്ണം മൂന്ന് ദിവസത്തില്‍ വിറ്റുപോയത്.സര്‍ക്കാരിന്റെ സെക്യൂരിറ്റി പ്രസിലാണ് പ്രിന്‍റ് ചെയ്യുന്നത് എന്നതിനാല്‍ ഒരു ഘട്ടത്തില്‍ വളരെ കുറച്ച് മിനിയേച്ചറുകളേ പ്രിന്‍റ് ചെയ്യാന്‍ സാധിക്കൂ.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ലോകത്തിന് മാതൃക കാട്ടേണ്ട ഉത്തരവാദിത്തം ഭാരതത്തിന്റേത്: ഡോ. മോഹന്‍ ഭാഗവത്

കർഷക ക്ഷേമത്തിന് എന്തുവിലയും കൊടുക്കുമെന്ന് പ്രധാനമന്ത്രി; ഡോ.എം.എസ്. സ്വാമിനാഥൻ ജന്മശതാബ്ദി ഉദ്ഘാനം ചെയ്തു

കര്‍ത്തവ്യ ഭവന്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു; അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

അമേരിക്ക അന്നേ പാകിസ്ഥാന് ആയുധം നല്‍കുന്നു; റിപ്പോര്‍ട്ട് പങ്കുവച്ച് സൈന്യം

ബാലസോറിലെ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നിരപരാധികളായ എബിവിപി പ്രവർത്തകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ദൽഹിയിൽ എബിവിപി നടത്തിയ പ്രതിഷേധം

എബിവിപി പ്രവർത്തകർക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്ത് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമം : എബിവിപി

സംഘ ശതാബ്ദി : സർസംഘചാലകൻ്റെ സംവാദ പരമ്പര 26 മുതൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ലോകത്തിന് മാതൃക കാട്ടേണ്ട ഉത്തരവാദിത്തം ഭാരതത്തിന്റേത്: ഡോ. മോഹന്‍ ഭാഗവത്

ഭരത് കുമാർ സക്ഷമയ്ക്ക് കരുത്തായ കാര്യകർത്താവ്: സക്ഷമ

നിശബ്ദ ധീരതയുടെയും പോരാട്ടത്തിന്റെയും ഓർമ..

കർഷക ക്ഷേമത്തിന് എന്തുവിലയും കൊടുക്കുമെന്ന് പ്രധാനമന്ത്രി; ഡോ.എം.എസ്. സ്വാമിനാഥൻ ജന്മശതാബ്ദി ഉദ്ഘാനം ചെയ്തു

കര്‍ത്തവ്യ ഭവന്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു; അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

അമേരിക്ക അന്നേ പാകിസ്ഥാന് ആയുധം നല്‍കുന്നു; റിപ്പോര്‍ട്ട് പങ്കുവച്ച് സൈന്യം

ബാലസോറിലെ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നിരപരാധികളായ എബിവിപി പ്രവർത്തകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ദൽഹിയിൽ എബിവിപി നടത്തിയ പ്രതിഷേധം

എബിവിപി പ്രവർത്തകർക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്ത് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമം : എബിവിപി

എ.പി ഭരത്കുമാർ അന്തരിച്ചു

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies