VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കപ്പലുകളിലെ കൊടിയോ ജീവനക്കാരന്റെ രാജ്യമോ നോക്കിയല്ല ഭാരതം ഇടപെടുന്നത്: രാജ്‌നാഥ് സിംഗ്

VSK Desk by VSK Desk
22 February, 2024
in ഭാരതം
ShareTweetSendTelegram

വിശാഖപട്ടണം: ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭാരതം വിശ്വ മിത്രമായി തുടരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതം എന്നും സമാധാനമാണ് ആ​ഗ്രഹിക്കുന്നതെന്നും നന്മയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുമ്പോൾ തന്നെ നിഴലിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ഭാരതം ജാ​ഗ്രതയുള്ളവരായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മിലൻ 2024 രാജ്യാന്തര സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാവികസേനയുടെ എക്കാലത്തെയും വലിയ ബഹുരാഷ്‌ട്ര നാവിക അഭ്യാസമാണ് മിലൻ 2024.

“മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഭാരതം എന്നും ലോകരാജ്യങ്ങൾക്ക് മുന്നിൽ വിശ്വമിത്രമായി തുടരും. മനുഷ്യരാശിയുടെ നന്മയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുമ്പോൾ തന്നെ, നിഴലിൽ പതിയിരിക്കുന്ന അപകടങ്ങളിലും ജാ​ഗ്രതയോടെ ഇരിക്കണം. ഭാരതം എന്നും സമാധാനമാണ് ഇഷ്ടപ്പെടുന്നത്, അതിനായി പരമാവധി ശ്രമിക്കും. ലോകത്തിന്റെ ക്ഷേമത്തിന് ഭീഷണിയാകുന്ന കടൽക്കൊള്ള, കടത്ത് തുടങ്ങിയവയെ നേരിടുന്നതിൽ നിന്ന് നമ്മുടെ നാവികസേന പിന്നോട്ടു പോകില്ല”

“കഴിഞ്ഞ കുറച്ച് മാസങ്ങളായി പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. കടൽ മേഖലയിൽ ചില അതിരൂക്ഷമായ വെല്ലുവിളികൾ നമുക്ക് മുന്നിലുണ്ട്. വ്യാപാര കപ്പലുകൾക്ക് നേരയുള്ള ആക്രമണങ്ങൾ മുതൽ കടൽക്കൊള്ളയും ഹൈജാക്കിംഗ് ശ്രമങ്ങളും വരെ. ഇത്തരം സംഭവങ്ങളിൽ സജീവമായി ഭാരതം ഇടപെടുന്നുണ്ട്. കപ്പലിലെ പതാകയും ഏത് രാജ്യക്കാരനാണ് ജീവനക്കാരനെന്നും നോക്കാതെ എല്ലാ കപ്പലുകളുടെയും സുരക്ഷ ഇന്ത്യൻ നാവികസേന ഉറപ്പാക്കും”.

“ഇന്തോ-പസഫിക്കിന്റെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കുവേണ്ടി ഭാരതം നിലകൊള്ളും. ലോകമെമ്പാടുമുള്ള നിലവിലെ സാഹചര്യം മനസിലാക്കി ഇടപെടും. സമാധാനത്തിനാണ് ഭാരതം പ്രാധാന്യം നൽകുക. ഇന്ത്യൻ സമാധാനം, ഓസ്‌ട്രേലിയൻ സമാധാനം, ജാപ്പനീസ് സമാധാനം എന്നിങ്ങനെയല്ല വേണ്ടത്. മറിച്ച്, ആഗോള സമാധാനമാണ് ആവശ്യം. ഈ വികാരം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക രാജ്യങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. ഇത് യുദ്ധത്തിന്റെ യു​ഗമല്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

Share16TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies