VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അക്രമസമരങ്ങളോട് സഹിഷ്ണുത പാടില്ല: കിസാന്‍സംഘ്

ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം

VSK Desk by VSK Desk
25 February, 2024
in ഭാരതം
ShareTweetSendTelegram

അജ്‌മേര്‍(രാജസ്ഥാന്‍): കര്‍ഷകരുടെ പേര് പറഞ്ഞ് കലാപം സൃഷ്ടിക്കാനിറങ്ങുന്നവരെ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്ന് ഭാരതീയ കിസാന്‍ സംഘ് പ്രതിനിധിസഭാ പ്രമേയം. അക്രമികളോട് സംഭാഷണം എന്ന സര്‍ക്കാര്‍ നയം അപലപനീയമാണ്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് യഥാര്‍ത്ഥ കര്‍ഷകര്‍ മുന്നിലേക്ക് വരുമ്പോള്‍ പരിഗണിക്കാത്തവര്‍ അക്രമസമരങ്ങളോട് വിട്ടുവീഴ്ച കാട്ടുന്നത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതിനിധിസഭാ പ്രമേയം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ താല്‍പര്യം ദേശീയ താല്‍പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നതാണ് കിസാന്‍സംഘിന്റെ നയം.  അതുകൊണ്ട് അക്രമസമരങ്ങളെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ അച്ചടക്കത്തിനും ദേശീയതാല്‍പ്പര്യത്തിനും യഥാര്‍ത്ഥ കര്‍ഷകര്‍ നല്കുന്ന മുന്‍ഗണനകളെ സര്‍ക്കാരുകള്‍ ബലഹീനതയായി കണക്കാക്കരുതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

കര്‍ഷകരുടെ പേരില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പു കരുനീക്കങ്ങള്‍ നടത്തുന്നത് മൂലം കര്‍ഷകര്‍ക്ക് മാത്രമാണ് നഷ്ടം. അക്രമാസക്തമായ പ്രക്ഷോഭങ്ങളിലൂടെ കര്‍ഷക പ്രസ്ഥാനത്തോട് സമൂഹത്തില്‍ നിഷേധാത്മക വികാരമാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ അത്തരക്കാരോട് സഹിഷ്ണുത കാട്ടരുതെന്ന് അദ്ദേഹം പറഞ്ഞു.

ചെലവ് കണക്കാക്കി വിളകള്‍ക്ക് വില നിശ്ചയിക്കണമെന്ന് കിസാന്‍സംഘ് ആവശ്യപ്പെട്ടു. കാര്‍ഷിക ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം. കിസാന്‍ സമ്മാന്‍ നിധിയില്‍ ഗണ്യമായ വര്‍ധന വരുത്തണം. വിത്ത് കര്‍ഷകരുടെ അവകാശമാണ്. ജിഎം വിത്തുകള്‍ അനുവദിക്കരുത്. വിപണികളില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സംവിധാനം വേണം, മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. ധാന്യ വിപണനത്തിന് സമഗ്രമായ നയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിസാന്‍സംഘ് രാജ്യത്തുടനീളം ഒരു ലക്ഷം വില്ലേജ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഒരു കോടി ആളുകളെ അംഗങ്ങളാക്കുമെന്നും മോഹിനിമോഹന്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.

Share1TweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies