VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ് , ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കർഷകർ: ശിവരാജ് സിംഗ് ചൗഹാൻ

VSK Desk by VSK Desk
19 June, 2024
in ഭാരതം
ShareTweetSendTelegram

വാരണാസി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണെന്നും കർഷകരാണ് അതിന്റെ ആത്മാവെന്നും കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചൊവ്വാഴ്ച പറഞ്ഞു. വാരണാസിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 9.26 കോടിയിലധികം കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20,000 കോടി രൂപയുടെ 17-ാം ഗഡു പ്രകാശനം ചെയ്ത വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണെന്നും ചൗഹാൻ പറഞ്ഞു. “ഞങ്ങൾക്ക് കർഷകൻ ദൈവമാണ്… കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്,”- അദ്ദേഹം പറഞ്ഞു. മൂന്നാമതും അധികാരത്തിലേറിയ ശേഷം കിസാൻ സമ്മാൻ നിധിക്ക് വേണ്ടിയുള്ള ഫയലിൽ പ്രധാനമന്ത്രി ആദ്യം ഒപ്പിടുകയും കർഷകർക്കിടയിൽ തന്റെ ആദ്യ പരിപാടി നടത്തുകയും ചെയ്തത് കർഷകരോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണെന്നും ചൗഹാൻ പറഞ്ഞു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായി ഒരു വശത്ത് ജലസേചന പദ്ധതികളിലൂടെ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുവശത്ത് ഉൽപ്പാദനച്ചെലവ് കുറയ്‌ക്കാൻ രാസവളത്തിന് കോടിക്കണക്കിന് രൂപയുടെ സബ്സിഡി സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിസാൻ ക്രെഡിറ്റ് കാർഡ് പോലുള്ള പദ്ധതികൾ കർഷകരെ പണമിടപാടുകാരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചതായും ചെറുകിട കർഷകർ കിസാൻ സമ്മാന് നിധിയിൽ നിന്ന് വളങ്ങളും വിത്തുകളും ക്രമീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ തീരുമാനമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഒരു വിളയുടെ വിലയിൽ 50 ശതമാനമെങ്കിലും ലാഭം നൽകിയാണ് മിനിമം താങ്ങുവില നിശ്ചയിക്കുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാൽ അതിന്റെ നഷ്ടപരിഹാരം നൽകാൻ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പൂക്കൃഷി, പഴവർഗ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയ കൃഷി വൈവിധ്യവൽക്കരണത്തിനായി നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔഷധ കൃഷി, കാർഷിക വനവൽക്കരണം, കൃഷിയോടൊപ്പം മൃഗപരിപാലനം, തേനീച്ചവളർത്തൽ മുതലായവ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൃഷിവകുപ്പ് രാവും പകലും പ്രവർത്തിക്കുമെന്നും കർഷകരുടെ ക്ഷേമത്തിന് ഒരു മാറ്റവും വരുത്തില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മൂന്ന് കോടി ‘ലക്ഷപതി ദീദികൾ’ ഉണ്ടാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ടെന്നും അതിൽ ഒരു കോടിയോളം ‘ലക്ഷപതി ദീദികൾ’ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഒരു മാനമാണ് ‘കൃഷി സഖി’, അവർക്കുള്ള സർട്ടിഫിക്കറ്റുകളും ഇന്ന് വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShare

Latest from this Category

സംഘ ശതാബ്ദി: ബെംഗളൂരു വ്യാഖ്യാനമാല 8, 9 തീയതികളിൽ

അയോദ്ധ്യയില്‍ ധര്‍മ്മധ്വജമുയര്‍ത്താന്‍ പ്രധാനമന്ത്രി എത്തും; സര്‍സംഘചാലകും പങ്കെടുക്കും

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ഗുരു തേഗ് ബഹാദൂറിന്റെയും വീര ബിര്‍സയുടെയും സ്മരണകള്‍ പ്രേരണയാകണം: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം : തപസ്യ

സംഘ ശതാബ്ദി: ബെംഗളൂരു വ്യാഖ്യാനമാല 8, 9 തീയതികളിൽ

പ്രൗഢോജ്ജ്വലം രേവതി പട്ടത്താന സദസ്സ്; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു

അയോദ്ധ്യയില്‍ ധര്‍മ്മധ്വജമുയര്‍ത്താന്‍ പ്രധാനമന്ത്രി എത്തും; സര്‍സംഘചാലകും പങ്കെടുക്കും

യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies