VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അഹല്യാബായി സ്മൃതിയില്‍ സുമിത്രാ മഹാജന്റെ ‘മാതോ ശ്രീ’ അരങ്ങില്‍

VSK Desk by VSK Desk
20 August, 2024
in ഭാരതം
ShareTweetSendTelegram

നാഗ്പൂര്‍: ലോകമാതാ പുണ്യശ്ലോക ദേവി അഹല്യാബായി ഹോള്‍ക്കറുടെ ജീവിത കഥ നാടകമാക്കി സുമിത്രാ മഹാജന്‍. നാഗ്പൂരിലെ സുരേഷ് ഭട്ട് ആഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ അരങ്ങേറ്റം.

അഹല്യബായി ഹോള്‍ക്കര്‍ ആത്മാവിനെ ത്രസിപ്പിക്കുന്ന വികാരമായി ജ്വലിച്ചപ്പോഴാണ് മാതോശ്രീ എന്ന നാടകം പിറന്നതെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ കൂടിയായ സുമിത്ര മഹാജന്‍ പറഞ്ഞു. നാടകാവതരണത്തിന് മുമ്പ് സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഞാന്‍ ഒരു എഴുത്തുകാരിയോ ചരിത്ര പണ്ഡിതയോ അല്ല. രാഷ്ട്ര സേവികാ സമിതിയുടെ പ്രവര്‍ത്തകയെന്ന നിലയില്‍ അഹല്യദേവി ഹോള്‍ക്കറുടെ കൃതികള്‍ പഠിക്കുകയും അവരുടെ ജീവിതത്തെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തതാണ് ആകെ പരിചയം.  

രാഷ്ട്രത്തോടുള്ള അഹല്യദേവിയുടെ അര്‍പ്പണബോധമാണ് നാടകം എഴുതാന്‍ പ്രേരണയായത്. മതേതരത്വം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ തത്വങ്ങള്‍ക്കനുസൃതമായി അഹല്യാബായി ഭരിച്ചു. എക്കാലത്തെയും ഭരണകര്‍ത്താക്കള്‍ക്ക് മാതൃകയായിരുന്നു ദേവിയുടെ ജീവിതം.

ജനങ്ങളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് നാടക പരീക്ഷണത്തിന് ലഭിച്ചത്. കലാകാരന്മാരുടെ കഠിനാധ്വാനം കൊണ്ടാണ് ഇതുണ്ടായതെന്ന് സുമിത്രാ മഹാജന്‍ പറഞ്ഞു.

രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ജി ലോയ, അഹല്യാബായി ത്രിശതാബ്ദി സമിതി സംയോജക് അനുപ് ഘുമാരെ, എഴുത്തുകാരി മനീഷ കാശികര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies