VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ലക്ഷ്യം ഭിന്ന ശേഷിക്കാരെ സ്വയം പര്യാപ്തമാക്കുക: അഡ്വ. ഉമേഷ് അന്ദേര

VSK Desk by VSK Desk
29 September, 2024
in കേരളം
Share
Tweet
SendTelegram

കോട്ടയം:  ഭിന്നശേഷിക്കാരെ സമദൃഷ്ടിയോടെ ചേര്‍ത്ത് നിര്‍ത്തി സ്വയംപര്യപ്തരാക്കുകയാണ്  സക്ഷമയുടെ ലക്ഷ്യമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര. സക്ഷമ കേരളയുടെ  സംസ്ഥാന വാര്‍ഷിക പൊതുയോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിവ്യാംഗരുടെ സമഗ്രവികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം, സ്വാവലംബന്‍, സാമൂഹികമായ ഉള്‍ച്ചേരല്‍ എന്നീ നാല് ഘടകങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ്  സക്ഷമ ചിട്ടപ്പെടുത്തിയത്, അദ്ദേഹം പറഞ്ഞു. 2023-24 വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനറിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി ടി.എം കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.

വയനാട് ചൂരല്‍മലയില്‍ പ്രകൃതിക്ഷോഭത്തില്‍  ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മരണമടഞ്ഞ  പ്രമുഖവ്യക്തികള്‍ക്കും യോഗം അനുശോചനം അര്‍പ്പിച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ് പ്രദീപ് പ്രമേയം അവതരിപ്പിച്ചു.

ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 8 വരെ നടന്ന നേത്രദാനപാക്ഷികാചരണ വേളയില്‍ ‘പകരുന്ന കാഴ്ച പടരുന്ന നന്മ’ എന്ന സന്ദേശം മുന്‍നിര്‍ത്തി ‘നേത്രദാനം മഹാദാനം’ എന്ന വിഷയത്തില്‍  ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാത്ഥികള്‍ക്കായി നടത്തിയ കവിത രചന മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും കീര്‍ത്തിഫലകവും വിതരണം ചെയ്തു. തുടര്‍ന്ന് സക്ഷമ കോട്ടയം ജില്ല തയ്യാറാക്കിയ ഭിന്നശേഷി പ്രവര്‍ത്തനങ്ങളുടെ വാര്‍ത്താപത്രിക ‘സമദൃഷ്ടി’ പ്രകാശനം ചെയ്തു.

കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അധ്യാപിക സിസ്റ്റര്‍ സിമി, സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത്, ആര്‍എസ്എസ് ദക്ഷിണകേരള സേവാപ്രമുഖ് ജി.വി ഗിരീഷ് എന്നിവര്‍ ആശംസാപ്രഭാഷണം നടത്തി. സക്ഷമ സംസ്ഥാ അധ്യക്ഷന്‍ പ്രൊഫ. എന്‍.ആര്‍ മേനോന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. കോട്ടയം ജില്ലാസെക്രട്ടറിയും സംസ്ഥാന സമിതി അംഗവും സ്വാഗതസംഘം കാര്യദര്‍ശിയുമായ എന്‍. ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.

Share
Tweet
SendShareShare

Latest from this Category

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies