VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വേദപാഠത്തില്‍ ചരിത്രം കുറിച്ച് ദേവവ്രത്: അഭിനന്ദനവുമായി രാജ്യം

VSK Desk by VSK Desk
4 December, 2025
in ഭാരതം
ShareTweetSendTelegram

വാരണാസി: ശുക്ലയജുര്‍വേദത്തിലെ മാധ്യന്ദിനി ശാഖ ദണ്ഡക്രമപാരായണത്തിലൂടെ പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം. പൂനെ അഹല്യാനഗര്‍ സ്വദേശി ദേവവ്രത് മഹേഷ് രേഖെ ആണ് വേദമൂര്‍ത്തിയായി പ്രഖ്യാപിക്കപ്പെട്ടത്. മുന്നൂറ് വര്‍ഷത്തിനിടയില്‍ അപൂര്‍വമായാണ് ഒരാള്‍ ഇത്തരത്തിലൊരു സാധന പൂര്‍ത്തിയാക്കിയിട്ടുള്ളൂ എന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

ദേവവ്രതിന് ഉപഹാരമായി ശൃംഗേരി ശ്രീ ശാരദപീഠം അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ വളയും 1,11,116 രൂപയും സമ്മാനിച്ചു. കാശിയില്‍ നടന്ന വര്‍ണാഭമായി അഭിനന്ദന സമ്മേളനത്തില്‍ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ ഭാരതി തീര്‍ത്ഥ മഹാസ്വാമിജിയുടെയും ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖര ഭാരതി മഹാസ്വാമിജിയുടെയും അനുഗ്രഹത്തോടെ ഡോ. തന്‍ഗിരാല്‍ ശിവകുമാര്‍ ശര്‍മ്മ ഉപഹാരം സമ്മാനിച്ചു.

അമ്പത് ദിവസം കൊണ്ടാണ് ദേവവ്രത് മഹേഷ് രേഖെ  വേദപഠനത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദണ്ഡക്രമ പാരായണരീതിയില്‍ ശുക്ലയജുര്‍വേദത്തിലെ മാധ്യന്ദിനി ശാഖ  പൂര്‍ത്തിയാക്കിയത്. വേദമുകുടം എന്നാണ് പരമ്പരാഗതമായി ഈ രീതി അറിയപ്പെടുന്നത്.  
വാരണാസിയില്‍ ചേര്‍ന്ന കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേളയില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേവവ്രത രേഖെയെ അംഗവസ്ത്രമണിയിച്ച് ആദരിച്ചു. മാധ്യന്ദിനി ശാഖയില്‍  40 അധ്യായങ്ങളും 2000 മന്ത്രങ്ങളുമാണുള്ളത്. എന്നാല്‍, ദണ്ഡക്രമ പാരായണരീതിയില്‍ 2.5 ദശലക്ഷം മന്ത്രങ്ങളായി വര്‍ധിക്കും. രാംഘട്ട് സാങ്വേദ വിദ്യാലയത്തിലെ പദ്മശ്രീ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ദേവവ്രത് ഇത് പൂര്‍ത്തിയാക്കിയത്.

ശുക്ല യജുര്‍വേദത്തിന്റെ മാധ്യന്ദിനി ശാഖയുടെ സമാനമായ ഒരു മനഃപാഠ ദണ്ഡക്രമ പാരായണം 200 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലാണ് നടന്നത്. ദേവവ്രതിന്റേത് ഐതിഹാസിക നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് പോസ്റ്റിലൂടെ അഭിനന്ദിച്ചു. ഈ നേട്ടം ഭാരതീയ ഗുരു പാരമ്പര്യത്തിന്റെ അനുഗ്രഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies